0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 55971

പറഞ്ഞ ഓരോ വാക്കും എന്റെ ശരീരത്തിൽ വീണ്ടും രക്തയോട്ടം കൂട്ടി. വേദുവിന്റെ ആ അവസ്ഥ മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ ഇത്രയും നേരം റംസിയെ പണിതത്.

"ഹാ... ഞാനും ആദ്യമൊക്കെ വിചാരിച്ചത് ഇവന്മാർ വെറുതെ ഒന്ന് കളിച്ചു വിടും എന്നാ..."

ഞാൻ അവൾക്ക് അർത്ഥം മനസ്സിലാകാത്ത രീതിയിൽ, അല്പം മാറി ചിന്തിച്ചു കൊണ്ട് പറഞ്ഞു.

"പക്ഷേ ഇങ്ങനെ കൊണ്ടുപോയി ഞെക്കി ഉടച്ച് അടിച്ച് പൊളിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല!"

എന്റെ വാക്കിന്റെ ഉള്ളിലെ വ്യാപ്തി മനസ്സിലാവാതെ അവൾ വെറുതെ മൂളി. അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം റംസി വയറ്റിൽ കൈവെച്ച് എന്നെ നോക്കി.

"എനിക്ക് നല്ലപോലെ വിശക്കുന്നുണ്ട്..... വല്ലതും കഴിക്കണ്ടെ..?"

"ഹോ അത് ശരിയാണല്ലോ…എന്നാൽ നീ ഇവിടെയിരിക്ക്... ഞാൻ പോയി ടൗണിൽ നിന്ന് ഫുഡ് വാങ്ങിച്ചുകൊണ്ട് വരാം."

ഞാൻ എഴുന്നേറ്റു തുണികളെല്ലാം വേഗത്തിൽ ധരിച്ചു. ഷെഡിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി, തോട്ടത്തിലൂടെ നടന്ന് പുറത്തെത്തി.

വീട് അവിടെ അടുത്ത് തന്നെയായിരുന്നു.. അതുകൊണ്ട് നേരെ ചെന്ന് ആർക്കും അധികം മുഖം കൊടുക്കാതെ കാറിന്റെ ചാവി എടുത്ത് ഞാൻ വീട് വിട്ട് ഇറങ്ങി…

കാർ സ്റ്റാർട്ട് ചെയ്ത് അടുത്തുള്ള വലിയൊരു ഹോട്ടലിലേക്ക് വെച്ചുപിടിച്ചു. അവിടെ നിന്നും ചിക്കൻ ബിരിയാണിയും ജൂസും പാർസൽ വാങ്ങി, തിരികെ ഷെഡിലേക്ക് തന്നെ എത്തി.

രണ്ടുപേരും ആ ഫുഡ് കഴിച്ചു തീർത്തു. ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്ന റംസി എന്റെ കൂടെ ഇരുന്നു..

ആഹാരം വയറ്റിലെത്തിയതോടെ അവളുടെ മുഖത്ത് ഒരു മയക്കവും വന്നിരുന്നു.

ഞാൻ അവളെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. എന്റെ കൈകൾ അവളുടെ തട്ടത്തിനുള്ളിലൂടെ ഇറങ്ങി, ആ വലിയ മുലകളെ ഷർട്ടിനു മുകളിലൂടെ തന്നെ ശക്തിയായി പിടിച്ചമർത്തി.

"ആഹ്... ശ്യാമിക്കാ... വീണ്ടുമൊ?"

അവൾ വായ തുറന്ന് ശീൽക്കാരത്തോടെ പിന്നിലേക്ക് ആഞ്ഞു.

"വിട്ടാൽ പറ്റില്ലല്ലോ റംസീ... നല്ല പെടക്കുന്ന ബിരിയാണി വയറ്റിൽ എത്തിയപ്പോൾ നിന്നെ വീണ്ടും ഒന്നുകൂടി കളിക്കാൻ തോന്നുന്നു…നിന്റെ അകത്തു ഒഴിച്ചിട്ടു മതിയായില്ല പെണ്ണെ എനിക്ക്…."

"അയ്യോ... അത് വേണ്ട ഇക്കാ... വീണ്ടും അകത്ത് ഒഴിച്ചാൽ പണിയാവും. എനിക്ക് പേടിയാ..."

അവൾ ഒഴിഞ്ഞുമാറാൻ നോക്കി.

💬 Comments

View all comments