Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]
വഴിമധ്യേ, കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വഴിയോര തട്ടുകടയുടെ മുന്നിൽ ദേവൻ വണ്ടി ഒതുക്കി നിർത്തി.
"നമുക്കൊരു ചായ അങ്ങ് കുടിച്ചാലോടി പെണ്ണെ..?"
ദേവൻ ചോദിച്ചു.
"ഉം... കുടിക്കാം,"
അവൾ തലയാട്ടി.
ദേവൻ കാറിൽ നിന്നിറങ്ങി കടയിലേക്ക് നടന്നു. കടക്കാരനോട് മലബാർ കലർന്ന കന്നഡയിൽ സംസാരിച്ച് രണ്ട് ഗ്ലാസ് ചൂടുചായയും വാങ്ങിക്കൊണ്ടുവന്നു. ഒപ്പം കടയിൽ തിളച്ചുകൊണ്ടിരുന്ന നല്ല നാടൻ ചിക്കൻ ലോലിപോപ്പിന്റെ സുഗന്ധം കാറ്റിൽ ഒഴുകിയെത്തിയപ്പോൾ ദേവൻ ഒരു പ്ലേറ്റ് ലോലിപോപ്പ് കൂടി പാക്ക് ചെയ്യിപ്പിച്ചു.
കാറിൽ തിരികെ കയറിയ അവർ ആ തണുപ്പിൽ ചൂടുചായ ഊതിക്കുടിച്ചു. തേൻ വടിയുന്ന മധുരവും നല്ല കടുപ്പവുമുള്ള ആ ചായ അവരുടെ ശരീരത്തിലേക്ക് ഒരു പ്രത്യേക ഉന്മേഷം പകർന്നു നൽകി.
ചായ കുടിച്ച്, പാക്ക് ചെയ്ത ചിക്കൻ ലോലിപോപ്പും വാങ്ങി കാറിന്റെ പിൻസീറ്റിലേക്ക് വെച്ച ശേഷം ദേവൻ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. കാർ പതുക്കെ മുന്നോട്ട് എടുക്കാൻ തുടങ്ങവേ, ദേവൻ വേദുവിനെ നോക്കി.
"വേദു... നിന്നെയിങ്ങനെ നോക്കി നോക്കി മടുത്തു…."
ദേവൻ പറഞ്ഞു..
“ഹാ ഏത് നേരോം കുരുത്തക്കേട് കാണിച്ചു നടന്നാ മടുക്കാതെ എങ്ങനാ…”
അവളൊരു കള്ള ചിരിയോടെ പറഞ്ഞു..
“ നല്ല തമാശ…ഞാൻ ഉദ്ദേശിച്ചത് ഈ പൊസിഷൻ എനിക്ക് ശരിയാവുന്നില്ല എന്നാ.
വന്നെന്റെ മടിയിൽ ഇരി.. അതാ ബെറ്റർ “
വേദു ഞെട്ടലോടെ അവനെ നോക്കി. അവളുടെ മുഖത്ത് ഒരു നിമിഷം അമ്പരപ്പും പിന്നെ നാണവും പടർന്നു.
"അയ്യേ... ഇതെന്താ ഈ പറയുന്നേ? വണ്ടിയോടിക്കുമ്പോൾ ഞാൻ എങ്ങനെയാ മടിയിൽ ഇരിക്കുന്നത്? ആരെങ്കിലും കണ്ടാൽ എന്താ വിചാരിക്കുക?"
അവൾ കൺപോളകൾ താഴ്ത്തി, ചുണ്ട് കോട്ടി ചോദിച്ചു.
"വണ്ടിയോടിക്കുന്നത് ഞാനല്ലേടി... അത് നീ ആലോചിച്ച് തലപുകയ്ക്കണ്ട. നീ ഇങ്ങോട്ട് വന്ന് എന്റെ മടിയിൽ ഇരിക്ക്,"
ദേവൻ ആധിപത്യത്തോടെ പറഞ്ഞു. അവന്റെ കണ്ണുകളിൽ വന്യമായ കാമം
💬 Comments
View all comments