0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 140700

ഇടുമ്പന്റെ സ്വന്തം അനിയത്തി മല്ലികയാണ്!

ഇടുമ്പൻ വന്നു നിന്നു. മല്ലികയുടെ ആ കോലം കണ്ടതും അവൻ്റെ കണ്ണുകൾ വിറച്ചു.

പക്ഷേ മല്ലിക യാതൊരു ഭയവുമില്ലാതെ മുന്നോട്ട് വന്നു:

"ഏട്ടൻ വന്നോ... സാറിന് രാത്രി പന്നിയറച്ചിയും നാടൻ വാറ്റും വേണമെന്ന് പറഞ്ഞിട്ടുണ്ട്..."

ഒരു കൂസലുമില്ലാതെ അവൾ ഇടുമ്പന്റെ അടുത്തേക്ക് നടന്നുപോയി. ഇടുമ്പനും വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ ശാന്തനായി അവൾക്ക് പിന്നാലെ താഴേക്ക് നടന്നു.

അവർ രണ്ടുപേരും താഴേക്ക് പോകുന്നത് നോക്കിനിന്ന വേദുവിന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ദേവൻ മുറിക്കുള്ളിൽ വെച്ച് എന്താണ് ചെയ്തതെന്ന് അവൾക്ക് വ്യക്തമായിരുന്നു. അവൾ വേഗത്തിൽ മുറിക്കുള്ളിലേക്ക് കയറി വാതിലടച്ചു.

💬 Comments

View all comments