Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
കൊടുത്തില്ലേ?"
ശ്യാം ഷർട്ട് ധരിച്ചുകൊണ്ട് ചോദിച്ചു.
"കൊടുത്തു... പക്ഷെ അയാൾക്ക് കളർ ഇഷ്ടമായില്ല എന്ന് പറഞ്ഞ് തിരിച്ചു തന്നു!"
റംസി വശ്യമായി ഒന്ന് പുഞ്ചിരിച്ചു.
"അയ്യേ! ഗിഫ്റ്റ് തിരിച്ചു തന്നോ?"
ശ്യാം അത്ഭുതത്തോടെ ചോദിച്ചു….
"ഹാ... എന്റെ തലവിധി!"
റംസി ഒരു നെടുവീർപ്പോടെ പറഞ്ഞു.
രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു. ശ്യാം ആ ചുവന്ന ഷർട്ടിൽ കൂടുതൽ സുന്ദരമായി അവൾക്ക് തോന്നി .
പെട്ടെന്നാണ് അത് നടന്നത്!
'തക്ക്... തക്ക്... തക്ക്...'
മുറിയുടെ വാതിലിൽ ആരോ ബലമായി മുട്ടി!
ആ ശബ്ദം കേട്ടതും രണ്ടുപേരുടെയും നെഞ്ചിടിപ്പ് നിലച്ചു. റംസിയുടെ മുഖത്തെ ചിരി മാഞ്ഞ് വിളറി വെളുത്തു. ശ്യാം ഭയത്തോടെ ചുറ്റും നോക്കി. മുറിയിൽ ഒളിക്കാൻ വലിയ ഇടങ്ങളൊന്നുമില്ല. വീണ്ടും വാതിലിൽ മുട്ടു കേട്ടു.
ശ്യാം വെപ്രാളത്തോടെ വസ്ത്രങ്ങൾ ഒതുക്കി, വേഗത്തിൽ ചെന്ന് വാതിലിന്റെ മറവിൽ, തുറക്കുമ്പോൾ കാണാത്ത രീതിയിൽ ഭിത്തിയോട് ചേർന്ന് ശ്വാസമടക്കി നിലയുറപ്പിച്ചു.
റംസി തൻ്റെ മുഖത്തെ ടെൻഷനും ഭയവും പരമാവധി മറച്ചുവെക്കാൻ ശ്രമിച്ചു. , നൈറ്റിയുടെ ഭാഗങ്ങൾ ഒതുക്കി അവൾ പതുക്കെ ചെന്ന് വാതിൽ അല്പം മാത്രം തുറന്നു.
മുന്നിൽ നിൽക്കുന്നത് അവളുടെ ഉമ്മയാണ്!
"എന്താ ഉമ്മാ ഈ സമയത്ത്?" റംസി ശബ്ദത്തിൽ യാതൊരു വിറയലും വരാതെ ചോദിക്കാൻ ശ്രമിച്ചു.
ഉമ്മ അവളെയൊന്ന് സൂക്ഷിച്ചു നോക്കി.
"അല്ല... നീ ഇതുവരെ ഉറങ്ങിയില്ലേ മോളെ? എന്താ മുറിയിൽ ഒരു ശബ്ദം കേട്ടത്?"
ഉമ്മ ചോദിച്ചു.
"ഇല്ല ഉമ്മാ... ഫോൺ വന്നു. ഫാസിക്കാന്റെ (നാളെ കെട്ടാൻ പോകുന്ന ചെറുക്കൻ) ഫോണായിരുന്നു. നാളത്തെ കാര്യങ്ങൾ സംസാരിക്കുവായിരുന്നു..."
റംസി പെട്ടെന്ന്
💬 Comments
View all comments