Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
ഒരു കള്ളം തട്ടിക്കൂട്ടി പറഞ്ഞു.
"ഓഹ്... അതാണോ! എന്നാലും ഈ പാതിരാത്രിയാണോ ഫോൺ വിളി? കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ... സംസാരമൊക്കെ നാളെ മതി. ..."
ഉമ്മ ഉപദേശ രൂപേണ പറഞ്ഞു.
"ശരി ഉമ്മാ... ഞാൻ ഇപ്പോൾത്തന്നെ കിടന്നോളാം..."
റംസി തലയാട്ടി.
ഉമ്മ തിരിഞ്ഞു നടന്നതും റംസി വേഗത്തിൽ വാതിൽ അടച്ച് കുറ്റിയിട്ടു. പുറം വാതിലിൽ ചാരി അവൾ ആഞ്ഞു ശ്വാസമെടുക്കാൻ തുടങ്ങി.
വാതിലിന്റെ മറവിൽ നിന്നും ശ്യാം പുറത്തേക്ക് വന്നു. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി. ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്നും, ഏതു നിമിഷവും പിടിക്കപ്പെടാമെന്നും ശ്യാമിന് കൃത്യമായി ബോധ്യപ്പെട്ടു.
"ഞാൻ ഇറങ്ങുവാടി..."
ശ്യാം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"ഹാ... വേഗം പോ ഇക്കാ... ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്..."
റംസിയും സമ്മതിച്ചു.
ശ്യാം പതുക്കെ വാതിൽ അല്പം തുറന്ന് പുറത്തേക്ക് എത്തിനോക്കി. ഇടനാഴിയും മുൻവശവും വിജനമായിരുന്നു. വീടിനുള്ളിലെ വെളിച്ചങ്ങൾ മിക്കതും അണഞ്ഞിരുന്നു. എല്ലാവരും ഉറക്കത്തിലേക്ക് വീണിരിക്കുന്നു.
ശ്യാം റംസിയെ നോക്കി അവസാനമായി ഒരു കള്ളച്ചിരി ചിരിച്ചു. ആരും കാണാതെ, ഒരു നിഴൽ പോലെ അവൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി, തൻ്റെ കാർ പാർക്ക് ചെയ്തിരുന്ന ദൂരേക്ക് നടന്നു നീങ്ങി.
നേരെ വണ്ടി സ്റ്റാർട്ട് ചെയ്ത് ഞാൻ വീട്ടിലേക്കോടിച്ചു…. മനസ്സിൽ മുഴുവൻ കുറച്ചു മുൻപ് അവളുടെ മുറിയിലും ബാത്ത്റൂമിലും വെച്ച് നടന്ന ചൂടൻ നിമിഷങ്ങളുടെ ഓർമ്മകളായിരുന്നു. അവളുടെ വിയർപ്പിൻ്റെയും, സുഗന്ധത്തിന്റെയും, ഞങ്ങളുടെ ആവേശത്തിന്റെയും ലഹരി ഇപ്പോഴും എൻ്റെ ഉള്ളിൽ നിന്നും വിട്ടുമാറിയിരുന്നില്ല.
വീട്ടിലെത്തുമ്പോൾ സമയം 3 കഴിഞ്ഞിരുന്നു. ഉമ്മറത്തെ വെളിച്ചങ്ങളെല്ലാം അണഞ്ഞിരിക്കുന്നു. അച്ഛനും അമ്മയും
💬 Comments
View all comments