0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 280.7K

അവരുടെ മുറിയിൽ ഉറക്കത്തിലാണ്. ഞാൻ വളരെ പതുക്കെ, ശബ്ദമുണ്ടാക്കാതെ പ്രധാന വാതിൽ തുറന്ന് അകത്തുകയറി പൂട്ടി.

ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ, കട്ടിലിൽ നിറവയറുമായി എൻ്റെ വേദു ഒരു വശമ് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.  പതിയെ അവളെ ശല്യപ്പെടുത്താതെ എൻ്റെ ഷർട്ടിൻ്റെ ബട്ടണുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി.

പെട്ടെന്നാണ് കട്ടിലിൽ നിന്നും വേദു മെല്ലെ ഇളകിമാറിയത്. അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

"ശ്യാമേട്ടാ... എത്തിയോ?" അവൾ ഉറക്കം തൂങ്ങുന്ന ശബ്ദത്തിൽ ചോദിച്ചു.

"ആടി പെണ്ണേ... നീ ഉറങ്ങിയില്ലേ ഇതുവരെ?" ഞാൻ അവൾക്ക് അരികിലേക്ക് ചെന്ന് കട്ടിലിൻ്റെ അരികിലിരുന്നു.

"ഉറങ്ങിയതായിരുന്നു... ഏട്ടൻ വരുന്ന ശബ്ദം കേട്ട് എഴുന്നേറ്റതാ. അല്ല, എന്താ ഇത്ര വൈകിയത്? സമയം ഒരുപാടായല്ലോ..." വേദു എൻ്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

"അത് പിന്നെ... അവിടെ കുറച്ച് ആളുകളൊക്കെ ഉണ്ടായിരുന്നു. കോയക്ക പറഞ്ഞിട്ട് ചില സഹായങ്ങൾക്കൊക്കെ ഒന്നു നിന്നു കൊടുത്തു. അതാ വൈകിയത്." ഞാൻ ഒരുവിധം ഭംഗിയായി കള്ളം പറഞ്ഞു ഒപ്പിച്ചു.

"അമ്മ വൈകുന്നേരം പറഞ്ഞതല്ലേ... വെറുതെ ഓരോരുത്തരുടെ കാര്യങ്ങളിൽ ചെന്ന് തലവെച്ച് വൈകരുതെന്ന്. എന്തെങ്കിലും നാട്ടുവിശേഷമുണ്ടെങ്കിൽ കേട്ട് വരാൻ പറഞ്ഞാൽ ഇത്രയും നേരം നിൽക്കണമായിരുന്നോ?" വേദു ചെറിയൊരു പിണക്കത്തോടെ പറഞ്ഞു.

ഞാൻ മെല്ലെ മുന്നോട്ട് ആഞ്ഞ് അവളുടെ വിടർന്ന കവിളിൽ പതുക്കെ നുള്ളി. "അമ്മ അങ്ങനെ പലതും പറയും... നമ്മൾ അങ്ങനെ ചെയ്യാൻ പറ്റുമോ? അവർക്ക് അത്യാവശ്യം വരുമ്പോൾ ഒരു പരസഹായമൊക്കെ വേണ്ടേടീ എന്റെ കുറുമ്പി പെണ്ണേ..."

വേദു എൻ്റെ കൈ തട്ടിമാറ്റി ചെറിയൊരു വികൃതിച്ചിരിയോടെ

💬 Comments

View all comments