Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]
പറഞ്ഞു, "ഹോ! വലിയ പരസ്നേഹി! ഒരുപാട് അങ്ങ് കൊഞ്ചിക്കല്ലേ ശ്യാമേട്ടാ... ഞാനൊരു സംശയം ചോദിക്കട്ടെ? സത്യം പറയണം..."
"നീ ചോദിക്ക് പെണ്ണേ...
"ഇപ്പോൾ നിങ്ങള് പോയത്... അന്ന് ആ വാഴത്തോട്ടത്തിൽ വെച്ച് നിങ്ങള് അവിഹിതം വെച്ച ആ പെണ്ണിന്റെ വീട്ടിലേക്കല്ലേ?" വേദു കണ്ണ് കൂർപ്പിച്ച്, ചോദിച്ചു.
അവളുടെ ചോദ്യം കേട്ട് ഒരു വഷളൻ ചിരി പാസ്സാക്കി.
"കണ്ടുപിടിച്ചല്ലോ കള്ളി! നിനക്കിത് എവിടുന്ന് കിട്ടുന്നെടീ വിവരമൊക്കെ?"
"അതൊക്കെ എനിക്കറിയാം... വെറുതെയല്ല പാതിരാത്രിക്ക് വീട്ടിൽ കയറി വന്നത്! ശ്യാമേട്ടാ... അതൊരു കല്യാണവീടാണ്. വെറുതെ ആവശ്യമില്ലാത്ത ഓരോ പ്രശ്നങ്ങളിൽ ചെന്ന് വീഴരുത് കേട്ടോ... നാട്ടുകാരുടെ നാക്ക് അറിയാലോ!"
വേദു മുന്നറിയിപ്പ് നൽകുന്നതുപോലെ പറഞ്ഞു.
"കല്യാണവീട്ടിൽ കയറി എന്ത് കുരുത്തക്കേട് കാണിക്കാനാ പെണ്ണേ ഞാൻ? അതൊക്കെ വിട്... നീ പറ, നമ്മുടെ കഥ എന്തായി?" ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
"എഴുതിത്തരാം എൻ്റെ ഏട്ടാ... കുറച്ചു സമയം കൂടി താ... ഇപ്പോൾ തന്നെ വയറും വെച്ച് ഈ ഇരിപ്പ് ഇരിക്കാൻ പാടാണ്." അവൾ എൻ്റെ നെഞ്ചിലേക്ക് ചാരി നിന്നു.
"ഞാൻ ഒരു ഇങ്കിതം കൊണ്ട് ചോദിച്ചതല്ലേടി... നീ മെല്ലെ തന്നാൽ മതി. നിനക്ക് സൌകര്യമുള്ളപ്പോൾ എഴുതിയാ മതി," ഞാൻ അവളുടെ വയറ്റിൽ പതുക്കെ തഴുകിക്കൊണ്ട് പറഞ്ഞു.
പിന്നെ ഞങ്ങൾ രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് ആ കട്ടിലിലേക്ക് കിടന്നു. റംസിയുമായുള്ള ആവേശകരമായ നിമിഷങ്ങളുടെ ചൂട് എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും, നെഞ്ചിൽ തലവെച്ച് പ്രസന്നതയോടെ ഉറങ്ങുന്ന വേദുവിനെ ചേർത്തുപിടിച്ചപ്പോൾ എനിക്ക് വലിയൊരു ആശ്വാസം തോന്നി.
പിറ്റേന്ന് പുലർച്ചെ...
ജനലിലൂടെ സൂര്യൻ്റെ ആദ്യ വെളിച്ചം മുറിയിലേക്ക് അരിച്ചെത്തുന്നതേ
💬 Comments
View all comments