0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 283.5K

കല്യാണ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം. അവൻ അത് കൊണ്ടുവന്ന് എൻ്റെ കാറിന്റെ ഡിക്കിയിൽ കയറ്റിവെച്ചു.

റംസി നേരെ വന്ന് എൻ്റെ കാറിന്റെ പിൻസീറ്റിലെ വാതിൽ തുറന്ന് അകത്തേക്ക് കയറിയിരുന്നു.

ഞാൻ ഒരു കള്ളച്ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുനിഞ്ഞപ്പോഴാണ് പെട്ടെന്ന് മറ്റൊരുസംഭവവികാസം നടന്നത്!

വീടിനുള്ളിൽ നിന്നും മറ്റൊരു പെൺകുട്ടി ഓടിവന്ന് കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലെ വാതിൽ തുറന്ന് കയറിയിരുന്നു!

വെളുത്ത ഒരു പ്ലെയിൻ ബനിയനും, ടൈറ്റ് ജീൻസ് പാന്റും, മുഖത്ത് വലിയൊരു ട്രാന്സ്പേരന്റ് കണ്ണടയും വെച്ച ഒരു പരിഷ്കാരി പെണ്ണ്! റംസിയുടെ അതേ പ്രായം തോന്നിപ്പിക്കും. വലിയ ജാഡക്കാരെപ്പോലെ അവൾ സീറ്റിലേക്ക് ചാരിയിരുന്നു.

'പടച്ചോനേ... ഇതാരാ ഈ പുതിയ ശല്യം?!' എൻ്റെ സകല പ്രതീക്ഷകളും നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞു. റംസിയും ഞാനും മാത്രം ആയിരിക്കും എന്ന എൻ്റെ വിചാരത്തിന് മേൽ ആ പെണ്ണ് വലിയൊരു ഇടിത്തീയായി വന്നു പതിച്ചു.

ഞാൻ നിരാശയോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. കാർ പതുക്കെ മുൻപോട്ട് നീങ്ങി.

കണ്ണാടിയിലൂടെ ഞാൻ പുറകിലിരിക്കുന്ന റംസിയെ നോക്കി. അവളും എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. അടുത്തുള്ള ഈ പെണ്ണ് കാരണം ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ!

ഞാൻ വിഷയം മാറ്റാനും, ഈ പെണ്ണ് ആരാണെന്ന് അറിയാനും വേണ്ടി വെറുതെ ചോദിച്ചു:

"റംസി മോളെ... ഇതാരാ കൂട്ടുകാരിയാണോ?"

അത് കേട്ടതും മുൻസീറ്റിലിരുന്ന പെണ്ണ് തല തിരിച്ച് എന്നെ വലിയൊരു പുച്ഛത്തോടെ നോക്കി!

"മോളോ...??? ഇവളോ...???" അവൾ വളരെ പരിഷ്കാരത്തോടെ, ഇംഗ്ലീഷ് ആക്സന്റിൽ ഉറക്കെ ചോദിച്ചു. "കണ്ടാൽ അത്ര വലിയ പ്രായമൊന്നും പറയില്ലല്ലോ... എന്നിട്ടന്താ ഈ അമ്മാവന്മാരെപ്പോലെ

💬 Comments

View all comments