0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 14 [ഗില്ലി ബാല]

Author : Gilli Bala Read All Parts 306.5K

പ്രത്യേക സന്തോഷം തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

"എന്താ രണ്ടുപേരും കൂടെ  ചിരിക്കുന്നത്? എന്നെക്കൊണ്ട് വയ്യ ഇവരുടെ കൂടെ! , തനിക്ക് വട്ടാണെങ്കിൽ ഇവൾക്കെങ്കിലും ബോധം വേണ്ടേ?"

ജാസ്മിൻ റംസിയുടെ കൈക്ക് പിടിച്ച് വലിച്ച് ഡ്രസ്സിംഗ് ടേബിളിന് മുന്നിലെ കസേരയിലിരുത്തി.

"എടി, നിന്റെ ഫ്രണ്ട്സ്  ഇപ്പോൾ ഇങ്ങോട്ട് എത്തും. അതിനുമുമ്പ് ഈ തെളിവുകളൊക്കെ ഒന്ന് മായ്ച്ചു കളയണ്ടേ?"

ജാസ്മിൻ വേഗത്തിൽ മേക്കപ്പ് ബോക്സ് തുറന്ന് തരംതിരിച്ച ക്രീമുകളും കളർ കൺസീലറുകളും എടുത്തു. റംസിയുടെ കഴുത്തിലെ പാടുകളിലേക്ക് അത് തേച്ചു പിടിപ്പിച്ച്, സ്പോഞ്ച് കൊണ്ട് തട്ടി പാടുകൾ ഓരോന്നായി മായ്ക്കാൻ തുടങ്ങി.

റംസിയുടെ കഴുത്തിലെ മേക്കപ്പ് കഴിഞ്ഞതും ജാസ്മിൻ എന്റെ നേരെ തിരിഞ്ഞു.

"അതേയ് ശ്യാമേട്ടാ, അവിടെ നോക്കി വെറുതെ നിൽക്കാതെ ഇങ്ങോട്ട് വന്ന് ഈ കസേരയിൽ ഇരിക്ക്!"

ഞാൻ ഒരു ചിരിയോടെ ആ കസേരയിൽ പോയിരുന്നു. ജാസ്മിൻ എന്റെ കഴുത്തിലെ റംസിയുടെ പല്ലടയാളങ്ങളും ചുണ്ടുകളുടെ പാടുകളും ഒക്കെ ക്രീം പുരട്ടി വളരെ സമർത്ഥമായി തന്നെ മറച്ചുതന്നു. മേക്കപ്പ് കഴിഞ്ഞപ്പോൾ കഴുത്തിൽ അങ്ങനെയൊരു സംഭവം നടന്നതിന്റെ ഒരു പാടുപോലും ബാക്കിയുണ്ടായിരുന്നില്ല.

കുറച്ചു സമയം കഴിഞ്ഞതും പുറത്ത് ചിരിയും കളികളും ശബ്ദങ്ങളും കേട്ടു തുടങ്ങി. റംസിയുടെ കൂട്ടുകാരികൾ എല്ലാവരും ഒരേപോലെയുള്ള മഞ്ഞ കുർത്തകൾ ധരിച്ച് പാർലറിലേക്ക് കടന്നുവന്നു. അവർ വരുന്നത് കണ്ടതും ഞാൻ മെല്ലെ വശത്തേക്ക് മാറിനിന്നു.

പാർലറാകെ പെൺകുട്ടികളുടെ ബഹളമയമായി മാറി. ജാസ്മിൻ റംസിയുടെ മേക്കപ്പിന്റെ അവസാന ഘട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ കൂട്ടുകാരികൾ അവൾക്ക് ചുറ്റും കൂടി ഫോട്ടോകൾ എടുക്കാനും, ഓരോ തമാശകൾ പറഞ്ഞ് കളിയാക്കാനും തുടങ്ങി. റംസി ആ തിളങ്ങുന്ന ലെഹംഗയിൽ

💬 Comments

View all comments