0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]

Author : Gilli Bala Read All Parts 242.5K

ദിവസങ്ങൾ കടന്നുപോയി. കുട്ടികളുടെ ബഹളവും, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളുമായി ജീവിതം വീണ്ടും പഴയ താളത്തിലായി.

ഒരു ആഴ്ചയ്ക്ക് ശേഷം, വൈകുന്നേരത്തെ തണുപ്പിൽ ശ്യാം വീടിനടുത്തുള്ള കവലയിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്നു. സാധാരണ ദിവസങ്ങളിലെപ്പോലെ തമാശകളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിലാണ് അവന്റെ പാന്റിന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്.

അവൻ ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കി. വേദുവിന്റെ വാട്ട്സ്ആപ്പ് മെസ്സേജ് എത്തിയിരിക്കുന്നു. ഒരു പിഡിഎഫ് ഫയൽ!

‘പങ്കിടപ്പെട്ട 5 നാൾ - അവസാന അധ്യായം’

ആ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ കണ്ടതും ശ്യാമിന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി വേഗത്തിലായി. ആ കഥയിലെ അവസാന ദിവസം... ദേവനുമായി യഥാർത്ഥത്തിൽ അന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന സത്യം ആ ഫയലിൽ ഒളിച്ചിരിപ്പുണ്ട്!

അവൻ ചുറ്റും നിൽക്കുന്ന കൂട്ടുകാരെ നോക്കി. അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അവന്റെ ഒരു സുഹൃത്ത് ചോദിച്ചു:

"എന്താടാ ശ്യാമേ... ഒരു ഭാവ മാറ്റം…..."

"ഏയ്... ഒന്നുമില്ലടാ, അവള് മെസ്സേജ് വിട്ടതാ..... ചെറിയൊരു അത്യാവശ്യമുണ്ട്. ഞാൻ പിന്നെ വരാടാ…,"

ശ്യാം വെറുതെയൊരു കള്ളം പറഞ്ഞ ശേഷം അവിടെ നിന്നും പതിയെ ഒഴിഞ്ഞു മാറി..

അവൻ തന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു.

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ തങ്ങളുടെ പറമ്പിലെ വാഴത്തോപ്പിലേ അവന്റെ കോൺഫോർട് സോണിലേക്ക് പാഞ്ഞു..

. ആരും ശല്യം ചെയ്യാത്ത, ശാന്തമായ അന്തരീക്ഷം വേണമായിരുന്നു അവന് ആ സത്യങ്ങൾ വായിച്ചുതീർക്കാൻ.

ഷെഡിന്റെ വാതിൽ തുറന്ന് അകത്തു കയറിയ അവൻ ലൈറ്റിട്ടു. ഒരു പഴയ തടികൊണ്ടുള്ള കസേരയിലേക്ക് അമർന്നിരുന്ന്, വിറയ്ക്കുന്ന വിരലുകളോടെ ഫോണിലെ ആ പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്തു.

ഹൃദയമിടിപ്പിന്റെ ശബ്ദം

💬 Comments

View all comments