Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 15 [ഗില്ലി ബാല]
സ്വന്തം കാതുകളിൽ മുഴങ്ങുന്നതുപോലെ അവന് തോന്നി. ദീർഘശ്വാസമെടുത്ത് അവൻ ആ ഫയൽ തുറന്നു... വേദു കുറിച്ചുവെച്ച അഞ്ചാം ദിവസത്തെ യാഥാർത്ഥ്യങ്ങളിലേക്ക് അവൻ്റെ കണ്ണുകൾ പാഞ്ഞുപോയി.
ആ വലിയ ഫിലിന്റെ തലക്കെട്ട് അവൻ ഒരിക്കൽ കൂടെ വായിച്ചു…
“പങ്കിടപ്പെട്ട അഞ്ചാം നാൾ “
തുടരും…
ഈ ഭാഗം വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ക്ലൈമാക്സ് ആക്കാം എന്നാ കരുതിയത്. പക്ഷെ ഇവിടെ എത്തിയപ്പോ തന്നെ ഇത്ര സമയമായി…കഥയുടെ അഭിപ്രായം അറിയിക്കുക.അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും
നന്ദി
💬 Comments
View all comments