Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
രാത്രിയിൽ ദേവൻ ഉണ്ടാക്കിയ വേദനകളെല്ലാം അലിഞ്ഞുപോകുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
എന്നാൽ, ആ ഭൗതികമായ ആശ്വാസത്തിനപ്പുറം, ആ മരുന്നിന്റെ വീര്യം കാരണവും, ഒരു അപരിചിതന്റെ കനത്ത കൈകൾ തന്റെ പാതി നഗ്നമായ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ടും, വേദുവിന്റെ അടിവയറ്റിൽ വികാരത്തിന്റെ വലിയൊരു കനൽ എരിഞ്ഞുതുടങ്ങുകയായിരുന്നു…
‘“മേഡം കമിഴ്ന്നു കിടന്നോളു…
പിറകിലെ ഉഴിച്ചിൽ കഴിഞ്ഞിട്ട് ആവാൻ ഇനി ഇവിടെ…”
അവൻ പറഞ്ഞു…കനലായി എരിയുന്ന വികാര ഭാവം അവനിൽ നിന്നും മറക്കുവാൻ അതൊരു നല്ല വഴിയായിരുന്നു… അതിനാൽ തന്നെ വേധുവിന് ആശ്വാസം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു…
അവൾ വേഗത്തിൽ തിരിഞ്ഞു കിടക്കാൻ തുനിഞ്ഞു…എണ്ണ ആവുമല്ലോ എന്ന ചിന്തത്തിൽ മല്ലിക നേരത്തെ പോകും മുൻപ് തന്നെ ബെഡ്ഷീറ്റിന് താഴെ ഒരു കവർ വിരിച്ചിരുന്നു…ഒന്നും ആലോചക്കാതെ ഉള്ള അവളുടെ ചലനത്തിൽ വേദു പെട്ടെന്ന് ബെഡിൽ നിന്നും വഴിക്കു താഴേക്ക് വീഴാൻ പോയി…

“അമ്മേ….. ഹ്ഹ..“
അവളൊന്നു നിലവിളിച്ചു പോയിരുന്നു…പക്ഷെ കൃത്യ സമയം ഇടുമ്പൻ അവന്റെ കൈക്കുള്ളിൽ അവളെ ആകുവാൻ ശ്രമിച്ചു…
അവൻ പിടിച്ചത് അവളുടെ പുറകിലൂടെ വയറിൽ ആയിരുന്നു.. മാംസലമായ അവളുടെ കൊഴുത്ത വയറിൽ അവന്റെ തഴമ്പിച്ച വിരലുകൾ അമർന്നതും അവളൊന്നു ഞെട്ടിപ്പോയി…
പക്ഷെ ദേഹം മുഴുവൻ എണ്ണ ആയിരുന്നു അവളുടെ ദേഹത്ത് ആ കൈകൾ നിയന്ത്രണത്തോടെ നിന്നില്ല…
അവൾ കാലു കുത്തി ബലം കൊടുക്കാത്ത അവസ്ഥ ആയതുകൊണ്ട് ഇപ്പോളും അവന്റെ ആ കയ്യിലായിരുന്നു അവളുടെ മുഴുവൻ ഭാരവും…
ആ ഭാരം അവളുടെ വയറിൽ അമർന്നിരുന്ന അവന്റെ കൈകളെ വഴുക്കലോടെ മുകളിലേക്ക് നയിക്കുകയും കൈവിട്ട് പോകുന്ന ദേഹത്തെ അള്ളി പിടിക്കാൻ ഇടുമ്പൻ വിരലുകളുടെ ബലം
💬 Comments
View all comments