0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]

Author : Gilli Bala Read All Parts 189.2K

കൂട്ടുകയും ചെയ്തത് ഒരേ സമയമായിരുന്നു..

അവന്റെ വിരലുകൾ അവളുടെ വയറും കടന്ന് നെഞ്ചിൽ ഉയർന്നു നിൽക്കുന്ന മാറിലേക്ക് വഴുതിപ്പോയി.. നെഞ്ചിൽ ചുറ്റിയ ആ വെള്ള തുണിയെയും ഭേധിച്ചുകൊണ്ട് ഇടുമ്പന്റെ കൈ അവളുടെ ഇടത് മുലയിൽ അമർന്നു…

ഒപ്പം വീഴാൻ പോയ അവൾ ഇടുമ്പന്റെ കയ്യിൽ ഭദ്രമായി…

ഇരുവരും കുറച്ചു സമയം അനങ്ങിയില്ല…വേദു ശരിക്കും ഞെട്ടി പകച്ചു പോയിരുന്നു… ഇടുമ്പൻ ആണെങ്കിൽ ഇങ്ങനൊരു സുവർണ്ണ അവസരം അവളായി ഉണ്ടാക്കി തന്നല്ലോ എന്ന ചിന്തയിൽ നിന്നുപോയി…ഇരുവരും ആ ഷോക്കിൽ അല്പം സെക്കന്റ് നിന്നുപോയി…

“ആഹ്……ച്ചേ…. വിട്…. “

എന്നും പറഞ്ഞവൾ പെട്ടെന്ന് അവന്റെ കയ്യിൽ നിന്നും കുതറി മാറി നെഞ്ചിൽ നിന്നും ഇടം മാറിയ തുണിയെ നേരെ ആക്കി…

രണ്ടുപേർക്കും കുറച്ചു നേരം മുഖത്തേക്ക് നോക്കാനായില്ല..

“മ്.. മേഡം….

അത് സോറി…. വീഴാൻ പോയപ്പോൾ…”

ഇടുമ്പൻ ആ നിശബ്ദത്തയെ ഭേധിച്ചുകൊണ്ട് പറഞ്ഞു…

ആരെയും തറച്ചു നിർത്തുന്ന അവളുടെ നേത്രങ്ങൾ അവന്റെ നേരെ പതിയെ ഉയർന്നു..

“ നോ.. നോക്കി…ചെയ്യ്…ഇ.. ഇടുമ്പാ…

എനിക്കിങ്ങനെ ഷോക്ക് തരല്ലേ…”

വേദു തല കുനിച്ചുകൊണ്ട് പറഞ്ഞു..

“ അറിഞ്ഞുകൊണ്ടല്ല…

പിടിച്ചില്ലായിരുന്നു എങ്കിൽ താഴെ വീഴില്ലേ…

അതുകൊണ്ട്….

പ്.. പക്ഷെ ഷോക്ക് ആയത് ഞാൻ കൂടെയാ…”

അവൻ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…അത് കേട്ടപ്പോ അവൾക്കും അല്പം നാണം തോന്നി..

“മ്.. മതി…അത് വിട്ടേ…

അറിയാതെ അല്ലെ…

ചെയ്യാനുള്ളത് ചെയ്യാൻ നോക്ക്…”

വേദു ചെറു മടിയോടെ ആണെങ്കിലും ആ ബെഡിലേക്ക് പതിയെ കമിഴ്ന്നു കിടന്നു…

കട്ടിലിലേക്ക് കമിഴ്ന്നുകിടന്നതും വേദുവിന്റെ ശരീരമാകെ ഒരു ചെറിയ വിറയൽ കടന്നുപോയി.

മാറിൽ ചുറ്റിയ

💬 Comments

View all comments