Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 16 [ഗില്ലി ബാല]
മടിയിൽ ഇരുന്നുകൊണ്ട് തന്നെ മല്ലിക ഇടുമ്പനെ വശ്യതയോടെ നോക്കി…
ആ കാഴ്ച അവനിൽ എരിഞ്ഞുകൊണ്ടിരുന്ന തീയിനെ ഒന്നുകൂടെ ആളി കത്തിച്ചു..ഇടുമ്പൻ അല്പം മടിയോടെ ദേവന്റെ അടുത്തേക്ക് വന്നുനിന്നു .
"ദേവൻ സാറേ…”
“ എന്താടാ ഇടുമ്പാ…”
ദേവൻ മല്ലികയുടെ കൊഴുത്ത ഇടുപ്പിൽ തന്റെ കൈ അമർത്തിക്കൊണ്ട് അവനോട് ചോദിച്ചു..
“ഏനൊരു കാര്യം പറയാനുണ്ട്…രഹസ്യമായി…"
ഇടുമ്പൻ ചോദിച്ചു.
"എന്താടാ കാര്യം?"
ദേവൻ തലയുയർത്തി നോക്കി.
"അ.. അത്…സാറേ…എ.. എനിക്ക്…
എനിക്കൊരു ആശ…,"
അവൻ തന്റെ തല ചൊറിഞ്ഞു..
“ നല്ല കാട്ടുതേൻ പോലുള്ള നിന്റെ പെങ്ങളെ എനിക്ക് കൂട്ടി തന്നവനാടാ നീ…
ആ നിനക്കൊരു ആശ ഉണ്ടെങ്കിൽ ഈ ദേവൻ അത് സാധിച്ചു തരില്ലേ…
പറാ…
നിന്റെ ആവശ്യം എന്താ…”
അവളുടെ കഴുത്തിൽ ഒന്ന് മുഖം ചേർത്ത് കാമ ലഹരിയിൽ ദേവൻ ചോദിച്ചു..
“അ.. അത്…
സാറെ…ഇവിടെ വച്ച് എങ്ങനെ പറയുമെന്ന് ഏനു അറിഞ്ഞൂടാ…ഒ.. ഒന്ന് പുറത്ത് വരുമോ..? “
അവൻ ചോദിച്ചു…
.
ദേവൻ സംശയത്തോടെ കസേരയിൽ നിന്നെഴുന്നേറ്റ് ഇടുമ്പന്റെ ഒപ്പം പുറത്തേക്ക് നടന്നു…
________________________
കട്ടിലിൽ വീണതും കനത്ത ക്ഷീണം കാരണം വേദു ആഴത്തിലുള്ള ഉറക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ രാത്രിയിലെ കഠിനമായ അനുഭവങ്ങളുടെ തളർച്ച മുഴുവൻ അവളുടെ ശരീരത്തിലുണ്ടായിരുന്നു.
ഏകദേശം നാലു മണിക്കൂറുകൾക്ക് ശേഷം, രാവിലെ പതിനൊന്ന് മണിയോടെയാണ് അവൾ കണ്ണ് തുറന്നത്.
തലച്ചോറിൽ ഇപ്പോഴും നേർത്ത ഒരു മന്ദത തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ കണ്ടത്, മുറിക്കുള്ളിലെ മേശപ്പുറത്ത് ഇരുന്ന ഓരോ സാധനങ്ങളും എടുത്തു മാറ്റുന്ന മല്ലികയെയാണ്.
അവൾ അനങ്ങിയ ശബ്ദം
💬 Comments
View all comments