0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]

Author : Gilli Bala Read All Parts 157.8K

ഉയർത്തി. എന്നിട്ട് അവളുടെ കവിളിൽ പതുക്കെ തന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുത്തു. പിന്നെ കവിളിൽ നിന്നും താഴേക്ക് കഴുത്തിന്റെ മൃദുവായ വെളുത്ത തൊലിപ്പുറത്തേക്ക് അവന്റെ ചുണ്ടുകൾ ആർത്തിയോടെ പടർന്നു. കഴുത്തിലെ ഞരമ്പുകളിൽ അവൻ പല്ലുകൾ കൊണ്ട് ചെറുതായി കടിച്ചുകൊണ്ട് ഉമ്മകൾ നൽകിയപ്പോൾ വേദുവിന്റെ കണ്ണുകൾ അറിയാതെ ഇറുകെയടഞ്ഞുപോയി.

തുടർന്ന് അവളുടെ നെറ്റിയിലേക്കും കൺപോളകളിലേക്കും മാറിമാറി അവൻ ആർത്തിയോടെ ചുംബനങ്ങൾ വർഷിച്ചു. ആ വന്യമായ സ്നേഹപ്രകടനത്തിൽ വേദുവിന്റെ കാൽമുട്ടുകൾ തളരുന്നതുപോലെ തോന്നി. അവൾ തന്റെ കൈകൾ ഇടുമ്പന്റെ തോളിന് മുകളിലൂടെ വെച്ച് ആ ശരീരത്തോട് കൂടുതൽ ചേർന്നു.

ഒടുവിൽ... അവരുടെ മുഖങ്ങൾ ഒന്നുകൂടി അടുത്തെത്തി.

ഇടയ്ക്കിടയ്ക്ക് തട്ടിത്തെറിക്കുന്ന അവരുടെ ചൂടുള്ള ശ്വാസം പരസ്പരം മുഖത്ത് അലയടിച്ചു. റാന്തൽ വെളിച്ചം പതിയെ മങ്ങുന്നതുപോലെ അവർക്ക് തോന്നി. ലോകത്ത് അവരും ആ നിലവറയും മാത്രമേയുള്ളൂ എന്ന തോന്നലിലേക്ക് ആ നിമിഷം ചുരുങ്ങി.

അവർ രണ്ടുപേരും പതുക്കെ തങ്ങളുടെ കണ്ണുകൾ പൂർണ്ണമായി അടച്ചു.

അടുത്ത നിമിഷം... ഇടുമ്പന്റെ പരുക്കൻ ചുണ്ടുകൾ വേദുവിന്റെ ആ തടിച്ച ചുണ്ടുകളിലേക്ക് അമർന്നു.

ആ ആദ്യ സ്പർശനത്തിൽത്തന്നെ വേദുവിന്റെ ശരീരം ഒന്നു വിറച്ചുപോയി. ശ്യാമിന്റെ സൗമ്യതയും ദേവന്റെ ആധിപത്യവും ആയിരുന്നില്ല അത്; മറിച്ച് തികച്ചും പച്ചയായ, കാടുകളിൽ ജീവിച്ച ഒരു കാട്ടാളന്റെ വന്യമായ ചൂടായിരുന്നു ആ ചുണ്ടുകളിൽ.

ഇടുമ്പൻ ഒട്ടും സമയം കളഞ്ഞില്ല. അവൻ തന്റെ ചുണ്ടുകൾ തുറന്ന് വേദുവിന്റെ അധരങ്ങളെ തന്റെ വായയ്ക്കുള്ളിലേക്ക് എടുത്തു. ആ മൃദുവായ ചുണ്ടുകളെ അവൻ ആർത്തിരമ്പി ചപ്പാൻ തുടങ്ങി. വേദു ആദ്യം ചെറുതായൊന്ന് പിന്മാറാൻ നോക്കിയെങ്കിലും, ആ ചുംബനത്തിന്റെ

💬 Comments

View all comments