0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]

Author : Gilli Bala Read All Parts 158.4K

ഇടുമ്പൻ തന്റെ കാമഭരിതമായ കണ്ണുകൾ വീണ്ടും വേദുവിന്റെ നേരെ തിരിച്ചു. ഒരു വേട്ടക്കാരൻ തന്റെ ഇരയുടെ മുന്നിലേക്ക് പതുങ്ങിനടക്കുന്നതുപോലെ അവൻ വേദുവിന്റെ അടുത്തേക്ക് നടന്നുതുടങ്ങി.

വേദു ഭയവും നാണവും ഒരുപോലെ നിറഞ്ഞ കണ്ണുകളോടെ പുറകോട്ട് പിൻവാങ്ങി.

"എന്ത് പറ്റി മേഡം? അവൾ വന്ന് വിളിച്ചപ്പോഴേക്കും പേടിച്ചോ?"

ഇടുമ്പൻ ചുണ്ടിൽ വശ്യമായ ഒരു ചിരിയോടെ ചോദിച്ചു.

വേദു കിതച്ചുകൊണ്ട് ചുമരിൽ തടഞ്ഞുനിന്നു. ഇനി പുറകോട്ട് പോകാൻ ഇടമില്ലായിരുന്നു. അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ അവനെ നോക്കി ചോദിച്ചു:

"നിങ്ങൾ ആങ്ങളയും പെങ്ങളും കൂടെ എന്നെ കൊലയ്ക്ക് കൊടുക്കുമോടാ...?"

ഇടുമ്പൻ അവൾക്ക് തൊട്ടുമുന്നിൽ വന്ന് നിന്നു. അവളുടെ തൊട്ടടുത്തു തന്റെ മുഖം അടുപ്പിച്ചുകൊണ്ട് അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു:

"മേഡം എന്തിനാ പേടിക്കുന്നത്? സാർ ഇപ്പോൾ വരില്ല,മേഡത്തെ ഞാൻ ഇന്ന് ഈ നിലവറയിൽ വെച്ച് സ്വർഗ്ഗം കാണിക്കും...!"

വേദു അവന്റെ നെഞ്ചിൽ കൈവെച്ച് ചെറുതായി തടയാൻ നോക്കിക്കൊണ്ട് പറഞ്ഞു:

"അതൊന്നും വേണ്ടടാ ഇടുമ്പാ... ഒന്നാമത് ഞാൻ എന്റെ ഭർത്താവല്ലാത്ത, വേറൊരുത്തന്റെ മുന്നിലാ ഈ കാണിച്ചു കൂട്ടുന്നതൊക്കെ... ഇതിപ്പോ രണ്ടാമത്  ഒരാള് കൂടെ..... എനിക്ക് ആലോചിക്കാൻ പോലും വയ്യടാ..."

ഇടുമ്പൻ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട്  പുച്ഛത്തോടെയും എന്നാൽ അടങ്ങാത്ത കാമത്തോടെയും പറഞ്ഞു:

"എന്ത് വർത്തമാനമാ മേഡം ഈ പറയുന്നേ? വിശന്നിരിക്കുന്നവന്റെ മുന്നിൽ ഇലയിട്ട് ചോറ് കൊടുത്തിട്ട് കഴിക്കരുതെന്ന് പറഞ്ഞാൽ എങ്ങനെയാ? ഞാൻ എങ്ങനെയാ മേഡത്തെ വെറുതെ വിടുക?"

വേദു കിതപ്പും ഭയവും കാമവും ഒരേസമയം ഉള്ളിൽ തുളുമ്പിനിൽക്കെ ചുമരിലേക്ക് കൂടുതൽ ചാരി നിന്നു. അവളുടെ അടിവയർ വിറയ്ക്കുന്നുണ്ടായിരുന്നു.

ഇടുമ്പൻ അവളുടെ രണ്ടു കൈകളും

💬 Comments

View all comments