Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
സുന്ദരി ആയല്ലോ..."
വേദു: "കളിയാക്കാതെ പൊക്കോ എന്റെ മുന്നിന്ന്... മനുഷ്യനെ കൊല്ലാൻ നോക്കിയതും പോരാ..."
വേദു ഒരു കള്ളദേഷ്യത്തോടെ മുഖം വെട്ടിച്ചു.
ദേവൻ: "സോറി പെണ്ണേ... കള്ളു കുടിച്ചാ എനിക്കീ കണ്ട്രോൾ എന്ന് പറയണ സാധനം തീരെ കാണില്ല. പ്രത്യേകിച്ച് നിന്നെ പോലൊരു ചരക്കെന്റെ കൂടെ ഉണ്ടായാൽ എങ്ങനെ കണ്ട്രോൾ കിട്ടും?"
അത് കേട്ടതും വേദുവിന്റെ കവിളുകൾ നാണം കൊണ്ട് ചുവന്നു.
വേദു: "ശ്ശേ... പതിയെ പറാ... ആരെങ്കിലും കേൾക്കും, വൃത്തികേട്!"
ദേവൻ: "ഉള്ളത് പറയണത് എങ്ങനെ വൃത്തികേട് ആവും? നിന്റെ ഭർത്താവിന്റെ യോഗം..."
വേദു: "അങ്ങേർക്ക് യോഗം ഉള്ളോണ്ട് അല്ലേ എന്നെ കിട്ടിയേ? നിങ്ങൾക്ക് യോഗം ഉള്ളോണ്ട് എന്നേ ഇങ്ങനെ കൊല്ലാകൊല ചെയ്യാനും കിട്ടിയല്ലോ, അല്ലേ?"
അവളൊരു കുസൃതിച്ചിരിയോടെ ചോദിച്ചു.
ദേവൻ: "നിന്നെ ഇപ്പോഴും കടിച്ചു തിന്നാനാ തോന്നണേ..."
വേദു: "എന്നിട്ടെന്താ തിന്നാത്തത്?"
ദേവൻ: "ഇന്നലെ കൊറേ പണിയെടുത്തതല്ലേ... അപ്പൊ ഇന്നിനി രാത്രി ആവട്ടെയെന്ന് വെച്ചു... ഒരു സ്പെഷ്യൽ കളി!"
അത് കേട്ടതും വേദുവിന്റെ ഉള്ളിൽ ചെറിയൊരു വിറയൽ പടർന്നു. എങ്കിലും നാണത്തോടെ അവൾ തല താഴ്ത്തി.
വേദു: "എന്നെ ജീവനോടെ വിട്ടാ മതി, എല്ലാം കഴിഞ്ഞിട്ട്..."
ദേവൻ: "അതൊക്കെ വിടാം..."
എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ തന്റെ ഇടുപ്പിലേക്ക് പിടിച്ച് ചേർത്തുനിർത്തി. അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ആഴത്തിൽ ഒന്ന് മണത്തു . ആ സ്പർശനത്തിൽ വേദുവിന്റെ ശരീരം സുഖത്താൽ ഒന്ന് കോരിത്തരിച്ചു.
ദേവൻ: "എണ്ണ മണം പോയില്ലല്ലോ ഇപ്പോളും... നല്ല കട്ടിക്ക് തേച്ചെന്ന് തോന്നു."
വേദു: "അ... അത്... ഒന്നൂടെ കുളിച്ചാലേ പോവൂ..."
💬 Comments
View all comments