Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 17 [ഗില്ലി ബാല]
ദേവൻ: "ആഹാ... എങ്ങനെ ഉണ്ടായിരുന്നു നമ്മടെ പയ്യന്റെ ഉഴിച്ചിൽ?"
വേദു: "മ്മ്..."
ദേവൻ: "എന്താ വെറുതെ മൂളുന്നെ? കൊള്ളില്ലേ... അതോ കൊള്ളാമോ?"
വേദു: "ആഹ്... കൊള്ളാം."
ദേവൻ: "നന്നായി സുഖിച്ചല്ലേ...?"
വേദു: "എ... എന്താ ദേവേട്ടാ...?"
ദേവൻ: "അല്ലടി... വേദനക്ക് ആശ്വാസം വന്നില്ലേ, അതുകൊണ്ട് സുഖം തോന്നിയില്ലേ എന്ന് ചോദിച്ചതാ."
വേദു: "ഓഹ്... അ.. അങ്ങനെ... ഞാനിപ്പോ ഓക്കേ ആണ്."
ദേവൻ: "ഇടുമ്പൻ കൈ വെച്ചാ മോശം ആവില്ലല്ലോ... പിന്നെ, നിന്നെക്കാൾ അവനല്ലേ സുഖം കാണുക..."
വേദു: "എന്തൊക്കെയാ പറയണത് എന്റെ ദേവേട്ടാ..."
ദേവൻ: "നിന്റെ ഈ ശരീരത്തെ നല്ല ഡീപ്പ് ആയി തൊട്ട് ഉഴിയാൻ പറ്റിയില്ലേ, അതുപറഞ്ഞതാ."
വേദു: "ദേ ദേവേട്ടാ... വേണ്ടാട്ടോ... എനിക്ക് വയ്യാത്തോണ്ട് അല്ലേ..."
ദേവൻ: "ഓഹ്, ഞാനൊന്നും പറയുന്നില്ല... വാ, നമുക്ക് കഴിക്കണ്ടേ..."
അതും പറഞ്ഞ് ദേവൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്തുപിടിച്ച് ഡൈനിങ് ടേബിളിലേക്ക് നടന്നു.
ഡൈനിങ് ഹാളിലെ മേശയ്ക്ക് ചുറ്റും ഉച്ചഭക്ഷണത്തിനായി എല്ലാവരും ഒത്തുകൂടി. മേശയുടെ ഒരു വശത്ത് ദേവനും വേദുവും അടുത്തടുത്തായി ഇരുന്നു. മറുഭാഗത്തായി ഇടുമ്പനും മല്ലികയും സ്ഥാനം പിടിച്ചു.
അതേ സമയമാണ് ദേവന്റെ കയ്യിലെ ഫോൺ ശബ്ധിച്ചതും അയാളത് എടുത്ത് സംസാരിക്കാൻ തുടങ്ങിയതും. ബിസിനസ്സ് കാര്യങ്ങൾ പറഞ്ഞ് അവൻ ആരുടെയോ ഒപ്പം ഗൗരവത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ശരീരത്തോട്നിശബ്ദയായി ഇരുന്നു. അവളുടെ മനസ്സ് അല്പം മുമ്പ് മുറിയിൽ വെച്ചുനടന്ന സംഭവങ്ങളുടെ ചൂടിൽ നിന്നു പൂർണ്ണമായും മോചിതയായിരുന്നില്ല. അതിനിടയിലാണ് മേശപ്പുറത്തെ ആ അന്തരീക്ഷത്തെ തകിടം മറിച്ചുകൊണ്ട് മേശയ്ക്ക് താഴെ അനക്കങ്ങൾ താൻ പ്രതീക്ഷിക്കാത്ത ഒരു ചലനം ഉണ്ടായത്…
.
💬 Comments
View all comments