Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]
പടികൾ ഇറങ്ങി താഴേക്ക് നടക്കുമ്പോൾ, വേദുവിന്റെ മനസ്സിൽ ദേവന്റെ ആ വന്യമായ നോട്ടവും, എന്റെ മനസ്സിൽ അവൾ മറ്റൊരുവന്റെ മുന്നിൽ കാഴ്ചവസ്തുവായി നിന്ന ആ ഒരു സിരകളെ ഉണർത്തുന്ന ചിന്തയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഡൈനിങ് ഹാളിലെ വിശാലമായ മേശയ്ക്ക് ഇരുവശത്തുമായി ഞാനും വേദുവും അടുത്തടുത്ത് ഇരുന്നു. മേശപ്പുറത്ത് വിഭവസമൃദ്ധമായ ഒട്ടനവധി ഭക്ഷണങ്ങൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു.
അതിനിടയിലാണ് സുധേവ് വർമ്മയുടെ ഭാര്യ ഒരു നിറഞ്ഞ ചിരിയോടെ രണ്ട് ഗ്ലാസ്സ് ജ്യൂസ് ഞങ്ങളുടെ മുന്നിലേക്ക് വെച്ചുകൊണ്ട് വേദുവിനോട് സംസാരിക്കാൻ തുടങ്ങിയത്.
"എന്താ മോളേ... മുകളിലൊക്കെ കണ്ടോ? നമ്മുടെ വീടൊക്കെ ഇഷ്ടമായോ?"
അവർ വളരെ സ്നേഹത്തോടെ ചോദിച്ചു.
വേദു പതുക്കെ തന്റെ സാരിത്തലപ്പ് ഒന്നുക്കൂടി നെഞ്ചിലേക്ക് ഒതുക്കിപ്പിടിച്ചുകൊണ്ട് നാണത്തോടെ ഒരു ചിരി വിരിച്ചു…:
"ഉം... ഇഷ്ടമായി ആന്റി. നല്ല ഭംഗിയുള്ള വീടാണ്. മുകളിലെ ആ പെയിന്റിംഗുകളൊക്കെ വളരെ നന്നായിട്ടുണ്ട്."
അവളുടെ മറുപടി കേട്ടതും വർമ്മയുടെ ഭാര്യ ഒന്ന് ചിരിച്ചു. എന്നിട്ട് എന്നെ നോക്കി തികച്ചും തമാശ രൂപേണ പറഞ്ഞു:
"അല്ല ശ്യാമേ... ഞാൻ ഒന്നു ശ്രദ്ധിച്ചു. ദേവന് നമ്മുടെ മോളെ ഒത്തിരി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. സാധാരണ അവൻ ആരോടും ഇങ്ങനെയൊന്നും പെട്ടെന്ന് അടുക്കാറില്ല. ആരു വന്നാലും ഈ മസിലു പിടിച്ചു നിൽക്കലാണ് പതിവ്. പക്ഷേ ഇന്ന് ഇവൾ വന്നപ്പോൾ അവൻ തന്നെ മുൻകൈ എടുത്ത് വീടൊക്കെ ചുറ്റിക്കാണിക്കാൻ കൊണ്ടുപോയില്ലേ... ശ്യാമേ, നീ ഇവളെ നേരത്തെ കെട്ടിയത് നന്നായി. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ അവൻ ഇവളെ കേറി പ്രേമിച്ചു കളഞ്ഞേനെ!"
അവർ അതൊരു ശുദ്ധമായ തമാശയായിട്ടാണ് പറഞ്ഞതെങ്കിലും, ആ വാക്കുകൾ കേട്ടപ്പോൾ വേദുവിന്റെ മുഖം
💬 Comments
View all comments