0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 161160

അദ്ദേഹം, ആ നഗരത്തിലെ അധോലോകത്തെപ്പോലും നിയന്ത്രിക്കുന്ന വലിയൊരു ഗാങ്സ്റ്റർ കൂടിയാണ്. അങ്ങനെയുള്ള ഒരാളുടെ വിശ്വസ്തനായി മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

എന്റെ കാര്യപ്രാപ്തിയും തന്റേടവുമാണ് എന്നെ ആ സ്ഥാനത്ത് എത്തിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു…. കമ്പനിയുടെ കോടികളുടെ ഫിനാൻസ് ഇടപാടുകളും അതിന് പിന്നിലെ രഹസ്യങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് ഞാനാണ്…

ഹൈവേയിലെ നീണ്ട യാത്രയ്ക്കൊടുവിൽ, വൈകുന്നേരത്തോടെ ഞങ്ങൾ ബാംഗ്ലൂരിലെ എന്റെ ഫ്ലാറ്റിൽ എത്തിച്ചേർന്നു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ലക്ഷ്വറി ഫ്ലാറ്റായിരുന്നു അത്.

വണ്ടി പാർക്കിംഗിൽ ഒതുക്കി ലിഫ്റ്റ് വഴി മുകളിലേക്ക് കയറുമ്പോൾ വേദുവിന്റെ കൈകളിൽ നേരിയൊരു വിറയലുണ്ടായിരുന്നു. ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ലൈറ്റുകൾ ഓൺ ചെയ്തു.

"ഇതാണ് നമ്മുടെ പുതിയ ലോകം ... ഇഷ്ട്ടപെട്ടോ…?”

“മ്മ്…ഒത്തിരി നന്നായിട്ടുണ്ട്. ഇവിടെ നമ്മൾ ഒറ്റക്കാണോ ഏട്ടാ..”

“ഇല്ല ഒരു നാലഞ്ച് പേരെ കൂടെ കൂട്ടാം. ഒറ്റക്കായാ അല്ലെ എനിക്കെന്റെ പെണ്ണിനെ ഒന്ന് അറിഞ്ഞു പെരുമാറാൻ പറ്റു എന്റെ വേദു…”

ഞാനവളുടെ ഇടുപ്പിലൊന്ന് നുള്ളി പറഞ്ഞു…

അവൾ പതുക്കെ അകത്തേക്ക് നടന്നു. ലിവിങ് റൂമിലെ വലിയ ഗ്ലാസ്സ് ജനാലയിലൂടെ കാണുന്ന ബാംഗ്ലൂർ നഗരത്തിന്റെ കാഴ്ച്ച അവളെ അത്ഭുതപ്പെടുത്തി. ഞാൻ അവളെയും കൂട്ടി വീട് ചുറ്റിക്കാണിക്കാൻ തുടങ്ങി. വിശാലമായ ഹാൾ, മോഡേൺ കിച്ചൺ, പിന്നെ എല്ലാ സജ്ജീകരണങ്ങളുമുള്ള നമ്മുടെ ബെഡ്‌റൂം.

അവിടുത്തെ വലിയ കിംഗ് സൈസ് കട്ടിലും അതിനോട് ചേർന്നുള്ള ബാത്റൂമും ഗ്ലാസ്സ് വിൻഡോയുമെല്ലാം അവൾ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

"ഇഷ്ടപ്പെട്ടോ എന്റെ വേതുവിന്?"

പുറകിലൂടെ വന്ന് അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റിപ്പിടിച്ചുകൊണ്ട്

💬 Comments

View all comments