0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 162198

വീണ്ടും കാണാം,"

ദേവൻ എന്റെ കണ്ണിൽ നോക്കി പറഞ്ഞു നിർത്തി.

അവരോടെല്ലാം അവസാനമായി യാത്ര പറഞ്ഞ് ഞങ്ങൾ ആ വലിയ ആഡംബര വില്ലയുടെ പടികളിറങ്ങി കാറിനടുത്തേക്ക് നടന്നു. കാറിലേക്ക് കയറി വാതിൽ അടയ്ക്കുമ്പോൾ മാത്രമാണ് വേദുവിന് ശരിക്കും ശ്വാസം നേരെ വീണത്. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ആ ഗേറ്റ് കടന്ന് ഹൈവേയിലേക്ക് ഇറങ്ങുമ്പോൾ, കാറിനുള്ളിലെ നിശബ്ദതയിലും ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ കുറച്ചു മുൻപ് നടന്ന ആ  നിമിഷങ്ങളുടെ ചൂട് പുകയുന്നുണ്ടായിരുന്നു.

💬 Comments

View all comments