0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 166.9K

തിളങ്ങുന്നുണ്ടായിരുന്നു.

"ഏട്ടാ... ഞാൻ ഇപ്പോൾ ഒരു കാര്യം ചെയ്യട്ടെ? എന്തായാലും ഏട്ടന് ഇഷ്ടമുള്ള കാര്യമാ..." വേദു അവന്റെ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് ചോദിച്ചു.

"എന്താ?" ശ്യാം കൗതുകത്തോടെ അവളെ നോക്കി.

"നിങ്ങളുടെ പേഴ്സ് എവിടെയാ? എനിക്കൊന്ന് വേണം..." അവൾ ചോദിച്ചു.

"അത് ബെഡ്‌റൂമിലിരിപ്പുണ്ട്. എന്തിനാ ഇപ്പോൾ പേഴ്സ്?" ശ്യാം ചോദിച്ചെങ്കിലും, വേദു അതിന് മറുപടി പറയാതെ ഒരു പ്രത്യേക ഭാവത്തിൽ കള്ളച്ചിരിയോടെ എഴുന്നേറ്റു. ലഹരിയുടെ നേരിയ തരിപ്പിൽ ശരീരം ചെറുതായി ആടിയാടിയാണ് അവൾ പേഴ്സ് എടുക്കാനായി ബെഡ്‌റൂമിലേക്ക് നടന്നുപോയത്..

ബെഡ്‌റൂമിലേക്ക് ആടിയാടി നടന്നുപോകുന്ന വേദുവിന്റെ ആ നടത്തം നോക്കി ഞാൻ ബാൽക്കണിയിൽ തന്നെ ഇരുന്നു. ലഹരി എന്റെ തലച്ചോറിലേക്ക് പതുക്കെ പടരുന്നുണ്ടായിരുന്നെങ്കിലും എന്റെ ബോധം തികച്ചും വ്യക്തമായിരുന്നു. അവൾ എന്തോ വലിയൊരു ഉടായിപ്പിന് തയ്യാറെടുക്കുകയാണെന്ന് അവളുടെ ആ നടത്തത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി. ഉള്ളിൽ ഒരു പ്രത്യേക തരം ആകാംക്ഷയും കാമവും ഒരുമിച്ച് നുരഞ്ഞുപൊന്താൻ തുടങ്ങി. ഞാൻ പതുക്കെ എഴുന്നേറ്റ് ലിവിങ് റൂമിലേക്ക് നടന്നു.

ബെഡ്‌റൂമിന്റെ വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ ഞാൻ കണ്ടത് വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.

വേദു എന്റെ പേഴ്സ് തുറന്ന് അതിൽ നിന്ന് ഒരു ആയിരം രൂപയുടെ നോട്ട് എടുത്തിരുന്നു. ലഹരി കണ്ണുകളിൽ പടർന്നു നിൽക്കുന്ന അവൾ കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു. എന്നിട്ട് തന്റെ ചുരിദാറിന്റെ ഷാൾ പതുക്കെ മാറ്റി ബെഡിലേക്ക് ഇട്ടു. നേർത്ത ആ പച്ച ചുരിദാറിനുള്ളിലൂടെ അവളുടെ മാറിടങ്ങളുടെ വടിവ് വ്യക്തമായി കാണാമായിരുന്നു. എന്റെ ശ്വാസമൊന്ന് നിലച്ചു.

അവൾ ആ ആയിരം രൂപയുടെ നോട്ട് എടുത്ത് സ്വന്തം ചുരിദാറിന്റെ കഴുത്തിനിടയിലൂടെ

💬 Comments

View all comments