0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 133829

ആരെങ്കിലും നോക്കുമ്പോഴോ, അല്ലെങ്കിൽ ഞാൻ അറിയാതെ ആരെങ്കിലും എന്നെ തൊടുകയൊക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രത്യേക മൂഡ് വരുന്നത്?"

അവളുടെ ഉള്ളിൽ കുറെ നേരമായി കിടന്ന ചോദ്യമായിരുന്നു അത്.

ശ്യാം കുറച്ചുനേരം ഒന്ന് ആലോചിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു.

"സത്യം പറഞ്ഞാൽ എനിക്കറിയില്ല, വേദു... എനിക്ക് സ്വന്തമായ ഒന്നിനെ മറ്റൊരാൾ കൈയേറി ഉപയോഗിക്കാൻ ശ്രമിക്കുന്നത് കാണുമ്പോഴോ, അതിനെ തൊട്ടറിഞ്ഞ് ആസ്വദിക്കുന്നത് കാണുമ്പോഴോ എന്നിൽ അളവില്ലാത്ത കാമാസക്തി വരുന്നുണ്ട്. എനിക്ക് നിന്നെ ജീവന് തുല്യം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ നിന്റെ മേൽ മറ്റൊരാളുടെ ശ്വാസം തട്ടിയാൽ പോലും എനിക്ക് വല്ലാത്തൊരു കമ്പിയാകും."

വേദു അത്ഭുതത്തോടെയും വിസ്മയത്തോടെയും അവനെ നോക്കി ഇരുന്നു. ലഹരിയുടെ മയക്കത്തിലും അവന്റെ വാക്കുകൾ അവളെ ആകെ ഉണർത്തുന്നുണ്ടായിരുന്നു.

"ഇതൊക്കെ ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്, എന്റെ പൊന്നേ..." വേദു കൈകൾ കവിളിൽ വെച്ച് പറഞ്ഞു.

"ഇംഗ്ലീഷിൽ ഇതിനെ 'Cuckold Fantasy' എന്ന് പറയും,ബട്ട്‌ ഞാനതിന്റെ എക്സ്ട്രീം ലെവൽ ഒന്നുമല്ല… അതുകൊണ്ട് ചുമ്മാ കാണിക്കത്തെ ഉള്ളു…നിന്നെ അങ്ങനെ തിന്നാൻ ആർക്കും കൊടുക്കില്ല എന്റെ പൊന്ന് മോളെ…"

ശ്യാം അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.

"എന്തായാലും... ഉള്ളത് തന്നെ ധാരാളമുണ്ട്!" വേദു ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

പെട്ടെന്നാണ് ടേബിളിലിരുന്ന ശ്യാമിന്റെ മൊബൈൽ ബെല്ലടിച്ചത്. ഫുഡ് ഡെലിവറി ബോയ് ആയിരുന്നു അത്. ശ്യാം ഫോണെടുത്ത് സംസാരിച്ചുകൊണ്ട്, തങ്ങൾ നിൽക്കുന്ന മൂന്നാം നിലയിലെ ഫ്ലാറ്റ് നമ്പർ അവന് കൃത്യമായി പറഞ്ഞുകൊടുത്തു.

ഫോൺ വെച്ചതും വേദു പെട്ടെന്ന് ശ്യാമിന്റെ കയ്യിൽ കയറി മുറുക്കിപ്പിടിച്ചു. അവളുടെ കണ്ണുകളിൽ ലഹരിയും ഒപ്പം ഒരു പുതിയ കുസൃതിയും

💬 Comments

View all comments