0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 133792

ഒന്നും ആലോചിക്കാതെ കുടിക്ക് പെണ്ണേ... നിന്റെ കൂടെ ഞാനില്ലേ..."

അവന്റെ വാക്കുകൾ നൽകിയ ധൈര്യത്തിൽ ഇരുവരും ഒരുമിച്ച് കുടിച്ചു. വേദു ഒരു തരം വെപ്രാളത്തോടെയാണ് ആദ്യത്തെ സിപ്പ് എടുത്തത്. പക്ഷേ, അവൾ വിചാരിച്ചതുപോലെ വല്ലാത്ത കയ്പ്പൊന്നും അതിനുണ്ടായിരുന്നില്ല. ഫ്രൂട്ട് ജ്യൂസിന്റെ മധുരത്തിനൊപ്പം കലർന്ന ആ ലഹരിയുടെ രുചി അവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടു.

ഗ്ലാസ് പകുതിയായപ്പോൾ ശ്യാം അവളെ നോക്കി കണ്ണ് ചിമ്മി.

"ഇത് മതിയോ... അതോ ഇനിയും വേണോ?"

വേദു ഒരു കള്ളച്ചിരിയോടെ തന്റെ ഗ്ലാസ് അവന് നേരെ നീട്ടി ഇളിച്ചുകാണിച്ചു.

അവളുടെ ആ ഭാവം കണ്ട് ശ്യാം വീണ്ടും ചിരിച്ചു.

"നാട്ടിലെ അടക്കവും ഒതുക്കവും ഉള്ള ഉടായിപ്പേ... ഉള്ളിൽ എല്ലാം ചെയ്യാനുള്ള ആഗ്രഹമുണ്ട്, എന്നിട്ടാ പുറത്ത് വലിയ വീരവാദം പറയുന്നത്!"

അവൻ അവളെ കളിയാക്കി.

അങ്ങനെ പെഗുകളുടെ എണ്ണം പതുക്കെ കൂടി. വളരെ നല്ല ക്വാളിറ്റിയുള്ള വിദേശ മദ്യമായതുകൊണ്ട് ശ്യാമിന് അത് അത്ര വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ വേദു ആദ്യമായി കഴിക്കുന്നത് കൊണ്ട് ശ്യാമിനേക്കാൾ കുറച്ചധികം തരിപ്പ് അവളുടെ ശരീരത്തിലും മനസ്സിലും വന്നിരുന്നു. എങ്കിലും കുഴഞ്ഞുവീഴാൻ പാകത്തിനൊന്നും ഇരുവരും ആയിട്ടുണ്ടായിരുന്നില്ല. ലഹരിയുടെ ഒരു സുഖമുള്ള മൂഡിലായിരുന്നു രണ്ടുപേരും.

അവർ ബാൽക്കണിയുടെ നിലത്ത് രണ്ട് കൂട്ടുകാരെപ്പോലെ പരസ്പരം ചേർന്നിരുന്നു. ശ്യാം മുന്നിലിരുന്ന പാത്രത്തിലെ മിച്ചർ വാരിപ്പറുക്കി തിന്നുന്നുണ്ടായിരുന്നു.

വേദു പതുക്കെ അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് വിളിച്ചു.

"ഏട്ടാ..."

"ഉം..." ശ്യാം മൂളി.

"ഞാൻ ഒരു സംശയം ചോദിക്കട്ടെ?" അവൾ അവന്റെ മുഖത്തേക്ക് നോക്കി.

"ചോദിക്കൂ," ശ്യാം മിച്ചർ ചവച്ചുകൊണ്ട് പറഞ്ഞു.

"ഇതെന്തിനാ ഏട്ടാ... എന്നെ വേറെ

💬 Comments

View all comments