0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 75.5K

അനുഭവപ്പെട്ടു. എന്റെ തല കറങ്ങുന്നതുപോലെ തോന്നി. ഞാൻ ചെയ്തുകൂട്ടിയ ആ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്ന് എനിക്ക് മനസ്സിലായി.

അലക്സ് ലാപ്ടോപ്പിലെ ഓരോ ഫയലുകളായി ഓപ്പൺ ചെയ്ത് എനിക്ക് മുന്നിൽ തെളിവുകൾ നിരത്താൻ തുടങ്ങി.

"നമ്മുടെ കമ്പനി കൊച്ചിയിലും ബാംഗ്ലൂരിലും നടത്തുന്ന വലിയ പ്രോജക്റ്റുകളിലെ ലേബർ കോൺട്രാക്റ്റിലാണ് ശ്യാം ആദ്യത്തെ കളി കളിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്യുന്ന ഡെയ്‌ലി വേജസ് ലേബർമാരുടെ ലിസ്റ്റിൽ ശ്യാം ഏകദേശം നാനൂറോളം വ്യാജ പേരുകൾ ഉണ്ടാക്കി വെച്ചു. അവർക്ക് ദിവസേന ശമ്പളം കൊടുക്കുന്നു എന്ന വ്യാജേന കമ്പനിയിൽ നിന്നും മാസം തോറും ലക്ഷക്കണക്കിന് രൂപയാണ് ശ്യാമിന്റെ സ്വന്തം ബിനാമി അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നത്."

ഞാൻ ഒന്നും മിണ്ടാനാവാതെ തളർന്നിരുന്നു. അലക്സ് വിടാൻ ഭാവമില്ലായിരുന്നു, അടുത്ത ഫയൽ ഓപ്പൺ ചെയ്തു

"അത് മാത്രമല്ല സാർ... കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ആവശ്യമുള്ള സിമന്റ്, സ്റ്റീൽ, മെറ്റീരിയൽസ് എന്നിവ സപ്ലൈ ചെയ്യുന്ന വെണ്ടർമാരുടെ ബില്ലുകളിലും വലിയ തിരിമറി നടന്നിട്ടുണ്ട്. മാർക്കറ്റ് റേറ്റിലും ഉയർന്ന തുക കാണിച്ച് വ്യാജ ബില്ലുകൾ പാസ്സാക്കുകയും, ആ വെണ്ടർമാരിൽ നിന്നും വലിയൊരു തുക കമ്മീഷനായും കിക്ക്ബാക്കായും ശ്യാം കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ സബ് കോൺട്രാക്റ്റ് നൽകുന്ന ഫയലുകളിൽ എച്ച്.ആർ അപ്രൂവൽ നൽകാൻ വേണ്ടി മാത്രം കോടികളാണ് ശ്യാം വാങ്ങിയിരിക്കുന്നത്. ഇതിന്റെയെല്ലാം കൃത്യമായ ഡിജിറ്റൽ തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ദാ ഇതിലുണ്ട്..."

അലക്സ് ലാപ്ടോപ്പിലെ ഓരോ പേജുകളും ബാങ്ക് ട്രാൻസ്ഫറിന്റെ സ്ക്രീൻഷോട്ടുകളും എനിക്ക് നേരെ കാണിച്ചുതന്നു.  ഞാൻ പണത്തോടുള്ള ആർത്തി മൂലം കഴിഞ്ഞ നാല് വർഷമായി അതീവ രഹസ്യമായി ചെയ്തുപോന്ന എല്ലാ കാര്യങ്ങളും ദേവനും

💬 Comments

View all comments