0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 229K

എന്നിട്ട് അവൾ എന്താണ് പറഞ്ഞത്? എങ്ങനെയാണ് റിയാക്ട് ചെയ്തത്?" വിവേക് ചോദിച്ചു.

"വലുതായി റിയാക്ട് ഒന്നും ചെയ്തില്ല ബ്രോ. എല്ലാം കേട്ട് മിണ്ടാതെ ഇരിക്കുകയായിരുന്നു. എങ്കിലും അവളുടെ മുഖത്ത് പഴയ ആ പേടിയും സങ്കടവും അത്രയ്ക്കങ്ങോട്ട് ഇല്ലെന്ന് എനിക്ക് തോന്നി." ഞാൻ പറഞ്ഞു.

"അത് നിങ്ങൾ കാര്യമാക്കേണ്ട ബ്രോ. പെണ്ണുങ്ങൾ പെട്ടെന്ന് സമ്മതം പ്രകടിപ്പിക്കില്ല. ഇതിനി അവൾ മനസ്സിലിട്ട് ആവർത്തിച്ച് ആലോചിച്ചുകൊണ്ടേ ഇരിക്കും. ഈ നിരന്തരമായ ആലോചനയാണ് അവളുടെ ഉള്ളിൽ ഒരു പുതിയ വേദുവിനെ സൃഷ്ടിക്കാൻ പോകുന്നത്. വിശ്വസിക്കൂ ബ്രോ... അവൾ ആ ഡീലിന് മാനസികമായി പൂർണമായും തയ്യാറായിക്കഴിഞ്ഞു," വിവേക് സൈക്കോളജിക്കലായി വിലയിരുത്തി.

"ശരിക്കും നിങ്ങൾ ആരാണ് ബ്രോ? മനുഷ്യനോ അതോ ദൈവമോ? എന്റെ എല്ലാ പ്രശ്നങ്ങൾക്കും എത്ര കൃത്യമായിട്ടാണ് നിങ്ങൾ പരിഹാരം കണ്ടെത്തുന്നത്!" ഞാൻ അത്ഭുതത്തോടെ ടൈപ്പ് ചെയ്തു.

"ഹഹഹ... ഇതല്ലേ എന്റെ പണി ശ്യാം ബ്രോ! കൗൺസിലിംഗും മോട്ടിവേഷനും ഒക്കെ കൊടുക്കലല്ലേ എന്റെ പ്രധാന തൊഴിൽ. ഞാനെന്റെ പണിയല്ലേ മുത്തേ ചെയ്യുന്നത്!" വിവേകിന്റെ മറുപടിയിൽ ഒരു കുസൃതിയുണ്ടായിരുന്നു.

"ബ്രോയ്ക്ക് ഞാൻ ഇതിനൊരു ഫീസ് തരേണ്ടതുണ്ട്. എന്താണ് ബ്രോയുടെ ഫീസ്?" ഞാൻ ചോദിച്ചു.

"ഫീസോ? എനിക്ക് പണമൊന്നും വേണ്ട ബ്രോ. ഫീസായി അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നുപോലും വിടാതെ ലൈവായി എന്നോട് പറഞ്ഞാൽ മാത്രം മതി. ഒന്നല്ലെങ്കിലും നമ്മളൊക്കെ ഒരേ പാതയിലൂടെ സഞ്ചരിക്കുന്നവരല്ലേ ഭായ്..." വിവേക് ടൈപ്പ് ചെയ്തു.

അവന്റെ ആ താല്പര്യം എന്നെ കൂടുതൽ കമ്പിയാക്കി. "ശരി ബ്രോ... അതൊക്കെ ഞാൻ കൃത്യമായി പറഞ്ഞുതരാം. അതിരിക്കട്ടെ, ബ്രോ ഇപ്പോൾ എന്താണ് ചെയ്യുന്നത്?" ഞാൻ ചോദിച്ചു.

💬 Comments

View all comments