0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 201519

ചെറുതായോന്ന് വൈകി.. എഴുതി ആവാൻ ടൈം എടുത്തതാണ്. വായിക്കുവിൻ സുഖിക്കുവിൻ ❤️

ഓഫീസ് മുറിയിലെ എയർകണ്ടീഷണറിന്റെ തണുപ്പിലും എന്റെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിയുന്നുണ്ടായിരുന്നു. ദേവന്റെ ആ തരംതാണ പരിഹാസവും ഭീഷണിയും നിറഞ്ഞ ഫോൺ കോൾ കട്ടായതിനു ശേഷം ഞാൻ സീറ്റിൽ ഒരടി മുന്നോട്ട് നീങ്ങാൻ പോലും വയ്യാത്ത വിധം തളർന്നിരുന്നു. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞിട്ടേ ഉള്ളൂ. പക്ഷേ, ഉള്ളിലെ പരിഭ്രാന്തി എന്നേ അവിടെ ഇരുത്താൻ അനുവദിച്ചില്ല. മേശപ്പുറത്തിരുന്ന കാറിന്റെ കീയും ഫോണുമെടുത്ത് ഞാൻ തിടുക്കത്തിൽ ക്യാബിന് പുറത്തേക്ക് നടന്നു. ലിഫ്റ്റിൽ ഇറങ്ങുമ്പോഴും പാർക്കിംഗിലേക്ക് നടന്നു

എങ്ങനെയാണ് വണ്ടിയോടിച്ച് വീട്ടിലെത്തിയതെന്ന് എനിക്ക് തന്നെ കൃത്യമായ ഓർമ്മയില്ലായിരുന്നു.  വരാൻ പോകുന്ന കൊടുങ്കാറ്റ് ഇന്ന് വൈകുന്നേരം ആറുമണിക്ക് തന്നെ വീശാൻ തുടങ്ങും. ഇനി വെറും രണ്ട് മണിക്കൂർ മാത്രം ബാക്കി. നെഞ്ചിടിപ്പ് കാതുകളിൽ ഇരച്ചുകയറുന്ന ശബ്ദം കേട്ടുകൊണ്ട് ഞാൻ പതുക്കെ കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു.

വിറയ്ക്കുന്ന വിരലുകളോടെ ഞാൻ കോളിംഗ് ബെല്ലിൽ അമർത്തി. അധികം വൈകാതെ തന്നെ കതക് തുറക്കപ്പെട്ടു. ഉള്ളിൽ നിന്നും വന്ന് വാതിൽ തുറന്ന വേദുവിന്റെ മുഖത്ത് നേരിയൊരു അത്ഭുതം മിന്നിമറഞ്ഞു. സാധാരണ  എട്ടുമണിയൊക്കെ കഴിഞ്ഞു വരുന്ന ഭർത്താവ് ഇത്ര നേരത്തെ എത്തിയതിലുള്ള അമ്പരപ്പ് അവളുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.

"എന്താ ശ്യാമേട്ടാ പതിവില്ലാതെ ഇത്ര നേരത്തെ?

അവൾ  ചോദിച്ചു.

"അതൊക്കെ പറയാം വേദു... നീ ആദ്യം അകത്തേക്ക് വാ,"

ഞാൻ അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ കൈത്തണ്ടയിൽ പിടിച്ച് ലിവിങ് റൂമിലെ സോഫയിലേക്ക് നടത്തിച്ചു. .

ഞാൻ സോഫയിലിരുന്ന് അവളുടെ രണ്ട് കൈകളും

💬 Comments

View all comments