Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ആദ്യമായി എന്റെ പെണ്ണ് മറ്റൊരു പുരുഷന്റെ അടുത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. ഭയവും അതോടൊപ്പം തന്നെ ഉള്ളിൽ കനത്തു വരുന്ന ആ വന്യമായ കാമവും എന്നേ ഭ്രാന്ത് പിടിപ്പിച്ചു. ഈ മാനസിക സംഘർഷം താങ്ങാൻ വയ്യാതെ ഞാൻ ഫോണെടുത്ത് വിവേകിന്റെ നമ്പറിലേക്ക് ഡയറക്ട് കോൾ ചെയ്തു.
രണ്ട് ബെല്ലിനകം വിവേക് ഫോൺ എടുത്തു.
"ഹലോ ശ്യാം ബ്രോ,"
"എടാ വിവേകേ.... ദേവൻ ഇപ്പോൾ വിളിച്ചിരുന്നു. അവൻ ഇന്ന് വൈകുന്നേരം വേദുവിനെ ഡേറ്റിന് കൊണ്ടുപോകാൻ വണ്ടി വിട്ടിട്ടുണ്ട്…
എന്റെ കയ്യും കാലും വിറച്ചിട്ട് വയ്യ ബ്രോ..."
ശ്യാം വിക്കി വിക്കി പറഞ്ഞു.
. "ഇതാണോ ഇത്ര വലിയ കാര്യം? ഒരു ഡേറ്റിംഗ് പോലും ഇല്ലാതെ എന്ത് കളിയാണ് ബ്രോ! ഇതൊക്കെ അതിന്റെ ഭാഗമാണ്."
"എടാ അത് എനിക്ക് മനസ്സിലായി... എന്നാലും ഫസ്റ്റ് ടൈം ആയതുകൊണ്ട് ഉള്ളിൽ വല്ലാത്തൊരു പരവേശം. അവളെ എങ്ങനെ വിടും എന്നോർക്കുമ്പോൾ..."
"ഇതിപ്പോ നിങ്ങളുടെ ഭാര്യയെക്കാൾ നിങ്ങൾക്കാണല്ലോ ടെൻഷൻ കൂടുതൽ!
വിവേക് വീണ്ടും കളിയാക്കി.
"ഒന്ന് പോടാ നാറി! നീ എന്നെ ഇരുന്ന് കളിയാക്കാതെ ഈ അവസ്ഥയിൽ ചെയ്യാൻ പറ്റിയ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ,"
ഞാൻ അല്പം ദേഷ്യത്തിലും ആകാംക്ഷയിലും പറഞ്ഞു.
"അളിയാ... നീ തൽക്കാലം റിലാക്സ് ചെയ്യ്. ഞാൻ ഒരു വഴി പറഞ്ഞു തരാം. നീ നേരെ അവളുടെ അലമാര തുറക്ക്. അവളുടെ കയ്യിലുള്ളതിൽ വെച്ച് ഏറ്റവും സെക്സിയും മനോഹരവുമായ ഒരു ഡ്രസ്സ് തപ്പിയെടുത്ത് കട്ടിലിൽ എടുത്തു വെയ്ക്ക്. അവൾ കുളിച്ചു വരുമ്പോൾ അത് തന്നെ ഇടാൻ നിർബന്ധിക്ക്. കൂടെ അവൾക്ക് നല്ലൊരു
💬 Comments
View all comments