Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ആത്മവിശ്വാസവും കൊടുത്തേക്ക്. ബാക്കിയൊക്കെ ആ ദേവൻ നോക്കിക്കോളും, എല്ലാം ഓട്ടോമാറ്റിക് ആയി നടന്നോളും,.. ഒരു കാണിയുടെ റോൾ മാത്രേ നമുക്കുള്ളു "
വിവേക് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ആഹ്... ഞാൻ നോക്കട്ടെ. ഭഗവതി കാത്തോണേ..." ഞാൻ സ്വയം പ്രാർത്ഥിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.
ഞാൻ പതുക്കെ എഴുന്നേറ്റ് അലമാരയുടെ മുന്നിലേക്ക് ചെന്നു. അലമാര തുറന്ന് തുണികൾ ഓരോന്നായി തപ്പാൻ തുടങ്ങി. വിവേക് പറഞ്ഞതുപോലെ ഒരു വന്യമായ ആവേശം എന്റെ ഉള്ളിൽ പടർന്നു. ആ പരിഭ്രമത്തിനിടയിൽ അവൻ തുണികളെല്ലാം വലിച്ചുവാരി കട്ടിലിലേക്ക് ഇടാൻ തുടങ്ങി. സാരികളും ചുരിദാറുകളും ബെഡിൽ അലങ്കോലമായി വീണു. ഒടുവിൽ, തുണികളുടെ അടിത്തട്ടിൽ നിന്നും ഞാൻ തിരഞ്ഞ ആ വസ്ത്രം എന്റെ കണ്ണിൽ പെട്ടു.
ഒരു ഇളം പച്ച നിറത്തിലുള്ള അല്പം ട്രാൻസ്പെരന്റായ ഷിഫോൺ സാരി! അതിന്റെ കൂടെ ഇടുവാൻ വാങ്ങിയ, കയ്യില്ലാത്ത കടും നീല നിറത്തിലുള്ള ഒരു ബ്ലൗസും.
ഞാനാ സാരി കൈകളിലെടുത്ത് നോക്കി. പണ്ട് ഒരു ആവേശത്തിന്, നാലാള് അവളെ സൈറ്റ് അടിച്ചോട്ടെ എന്ന് കരുതി വാങ്ങിയതാണീ സാരി…
എന്നാൽ ശരീരപ്രദർശനം കുറച്ചു കൂടുതൽ ഉണ്ടെന്ന് പറഞ്ഞ് വേദു അത് ധരിക്കാൻ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഇന്ന് ദേവന്റെ മുന്നിലേക്ക് അവളെ വിടുമ്പോൾ ഈ വസ്ത്രം തന്നെ അവൾ ധരിക്കണമെന്ന് എനിക്ക് തോന്നി... ഞാനത് കട്ടിലിൽ എടുത്തു വെച്ചു.
പെട്ടെന്നാണ് ബാത്റൂമിന്റെ വാതിൽ തുറന്ന്, നനഞ്ഞ മുടിയോടെ വേദു പുറത്തേക്ക് വന്നത്. കട്ടിലിൽ വസ്ത്രങ്ങളെല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നതും, അവൾ എന്നെയൊന്നു തുറിച്ചുനോക്കി.
"എന്താ ശ്യാമേട്ടാ ഇത്? ഇങ്ങനെ തുണികൾ വലിച്ചുവാരി ഇടാൻ നിങ്ങൾക്ക് എന്ത്
💬 Comments
View all comments