Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
എളുപ്പമാണ്! ഇതൊക്കെ ഇനി ഒതുക്കി വെക്കാൻ എത്ര പണിയാണെന്ന് അറിയാമോ?" അവൾ നീരസത്തോടെ ചോദിച്ചു.
"അതൊക്കെ ഞാൻ പിന്നീട് എടുത്തു വെച്ചോളാം വേദു... നീ തൽക്കാലം ഇതൊന്നും ആലോചിച്ച് വിഷമിക്കേണ്ട. നീ ഇന്ന് ദേവന്റെ കൂടെ പോകുമ്പോൾ ഈ സാരി ഉടുത്താൽ മതി," ഞാൻ ആ സാരി അവൾക്ക് നേരെ നീട്ടി.
"ഇതോ?! ശ്യാമേട്ടാ... ഞാൻ ഇത് ഉടുക്കില്ല. ഇത് വല്ലാതെ ഓവർ ആണ്.., അല്പം ട്രാൻസ്പെരന്റും ആണ്. ഞാൻ വേറെ ഏതെങ്കിലും നല്ല ചുരിദാർ ഇടാം,"
അവൾ മടിയോടെ പറഞ്ഞു.
"പ്ലീസ് വേദു... എന്റെ ഒരു ആഗ്രഹമല്ലേ. നീ ഇന്ന് ഇത് തന്നെ ഉടുക്കണം. പ്ലീസ്..."
ഞാൻ അവളുടെ മുന്നിൽ കെഞ്ചി. ഭർത്താവിന്റെ നിർബന്ധത്തിന് മുന്നിൽ ഒടുവിൽ അവൾക്ക് വഴങ്ങേണ്ടി വന്നു. അവൾ ആ സാരിയുമായി ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.
കുറച്ചു സമയം കഴിഞ്ഞ് വേദു സാരിയുടുത്ത് പുറത്തേക്ക് വന്നപ്പോൾ എന്റെ കണ്ണുകൾ തന്നെ തള്ളിപ്പോയി. നനഞ്ഞ മുടിയിഴകൾ ഒരു വശത്തേക്ക് ഒതുക്കി, ആ കടും പച്ച സാരിയിൽ അവൾ അതീവ സുന്ദരിയായിട്ടുണ്ടായിരുന്നു. പക്ഷേ, അവൾ സാരി വല്ലാതെ വലിച്ചു കേറ്റി ഉടുത്തിരുന്നതിനാൽ അവളുടെ വയറിന്റെ ഭാഗം അല്പം മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. എങ്കിലും ആ കയ്യില്ലാത്ത നീല ബ്ലൗസിനുള്ളിൽ അവളുടെ വെളുത്ത കൈകളും, പുറംഭാഗവും പൂർണ്ണമായും നഗ്നമായി തിളങ്ങിനിന്നു. സാരിയുടെ നേർത്ത തുണിയിലൂടെ അവളുടെ മാറിടത്തിന്റെ ആ കനത്ത ചാലുകൾ നേരിയ തോതിൽ പുറത്തേക്ക് തെറിച്ചു നിൽക്കുന്നുണ്ടായിരുന്നു.
വയറ് അല്പം കൂടി താഴേക്ക്, പൊക്കിൾ വരെ ഇറക്കി ഉടുപ്പിച്ചിരുന്നെങ്കിൽ കൂടുതൽ വന്യമായിരുന്നേനെ എന്ന് എനിക്ക് തോന്നി.
💬 Comments
View all comments