Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ഞാൻ പതുക്കെ അവളുടെ അരികിലേക്ക് ചെന്ന്,
അവളുടെ അരക്കെട്ടിലേക്ക് കൈ നീട്ടിയതും വേദു എന്റെ കയ്യിൽ പടക്കനെ ഒരടി വെച്ചുതന്നു!
അവൾ തന്റെ ഉണ്ടക്കണ്ണുകൾ കൊണ്ട് എന്നേ വന്യമായി ഒന്നു തുറിച്ചുനോക്കി. ആ നോട്ടത്തിൽ ഭയവും ദേഷ്യവും ഒരുപോലെ ഉണ്ടായിരുന്നു. അവളുടെ ആ ഭാവം കണ്ടതും ഞാൻ പതുക്കെ പുറകോട്ട് മാറി, ആ ശ്രമം ഞാൻ അവിടെവെച്ച് ഉപേക്ഷിച്ചു.
പെട്ടെന്നാണ് എന്റെ ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ ഒരു അപരിചിതമായ പുതിയ നമ്പർ തെളിഞ്ഞുനിന്നു. ഞാൻ തിടുക്കത്തിൽ ഫോണെടുത്ത് കാതോട് ചേർത്തു.
"ഹലോ..." .
"ഹലോ.. ഞാൻ ദേവൻ സാർ പറഞ്ഞുവിട്ട ഡ്രൈവറാണ്. വണ്ടി ഗേറ്റിന് മുന്നിൽ എത്തിയിട്ടുണ്ട്. മാഡത്തിനെ അയച്ചോളൂ,"
മറുതലയ്ക്കൽ നിന്നും ഒരു പുരുഷന്റെ ഗൗരവമുള്ള ശബ്ദം കേട്ടു.
"ആഹ്... ശരി, ഇപ്പോൾ വരാം," ശ്യാം ഫോൺ കട്ട് ചെയ്തു.
ഫോൺ വെച്ചതും വേദുവിന്റെ മുഖം ആകെ വിളറിവെളുത്തു. അവൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി. ശ്യാം പതുക്കെ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ രണ്ട് കൈകളിലും മുറുകെ പിടിച്ചു. അവളിൽ ആത്മവിശ്വാസം നിറയ്ക്കാനെന്ന വണ്ണം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
"വേദു... പറഞ്ഞത് ഓർമ ഇല്ലേ….
എന്തുണ്ടായാകും ഞാൻ കൂടെ കാണും…
നീ വെറുതെ ഈ ഫന്റാസിയെ ഒന്ന് അനുഭവിച്ചു നോക്ക്….. ചിലപ്പോൾ നിനക്കിഷ്ട്ടമാവും…
പറയുന്നത് ഒരു കുറച്ചു വിചിത്രമായ കാര്യമാണെന്ന് എനിക്ക് അറിയാം.
ബട്ട്…
ഒന്ന് ശ്രമിച്ചു നോക്ക്…”
ഞാൻ അവളുടെ കാതുകളിൽ പതുക്കെ മന്ത്രിച്ചു.
വേദു മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ കണ്ണുകളിൽ ശൂന്യതയായിരുന്നു. ഞാൻ പതുക്കെ അവളെയും കൂട്ടി വീടിന് പുറത്തേക്ക് നടന്നു.
💬 Comments
View all comments