Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
പുറത്തിറങ്ങിയപ്പോൾ അവിടെ കറുപ്പ് നിറത്തിലുള്ള ഒരു ആഡംബര ഔഡി കാർ സ്റ്റാർട്ട് ചെയ്തു കിടക്കുന്നുണ്ടായിരുന്നു. കാറിന് മുന്നിലായി കോട്ടും സ്യൂട്ടും ധരിച്ച ഒരു ചെറുപ്പക്കാരനായ ഡ്രൈവർ നിൽപ്പുണ്ടായിരുന്നു.
ഡ്രൈവർ പതുക്കെ കാറിന്റെ പിൻവശത്തെ കതക് തുറന്നു കൊടുത്തു. വേദു ഒരു നിമിഷം തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. ഞാൻ പതുക്കെ തലയാട്ടി അവൾക്ക് യാത്രാനുമതി നൽകി. വേദു ഭാരമേറിയ കാലടികളോടെ ആ കാറിന്റെ ആഡംബര സീറ്റിലേക്ക് കയറിയിരുന്നു. വാതിൽ അടയ്ക്കപ്പെട്ടു. നിമിഷങ്ങൾക്കകം ആ ഔഡി കാർ എന്നേ ആ ഇരുട്ടിൽ തനിച്ചാക്കിക്കൊണ്ട് ദൂരേക്ക് പാഞ്ഞുപോയി.
കാർ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ ഗേറ്റിനരികിൽ തന്നെ നിന്നു. അതിനുശേഷം പതുക്കെ അകത്തേക്ക് കയറി വീടിന്റെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തു. വീടാകെ കനത്ത ഒരു നിശബ്ദത പടർന്നിരുന്നു. ആ വലിയ വീട്ടിൽ ഞാൻ ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണ്.
ലിവിംഗ് റൂമിലെ സോഫയിലേക്ക് ഞാൻ തളർന്നിരുന്നു. മുറിയിലെ നേർത്ത വെളിച്ചത്തിൽ എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി. കാലങ്ങളായി എന്റെ ഉറക്കം കെടുത്തിയ, ഭയപ്പെടുത്തിയ ആ കുകോൾഡ് ഫാന്റസി അതിന്റെ യാഥാർത്ഥ്യത്തിലേക്ക് വഴിമാറിയ ആദ്യത്തെ രാത്രിയാണിത്. എന്റെ സുന്ദരിയായ ഭാര്യ, ഞാൻ ജീവനതുല്യം സ്നേഹിക്കുന്ന വേദു, ഇപ്പോൾ ദേവന്റെ ആഡംബര കാറിൽ അവനോടൊപ്പം ഒരു ഡേറ്റിംഗിന് പോയിരിക്കുകയാണ്!
അതും എന്റെ സമ്മത പ്രകാരം…
അവന്റെ മനസ്സ് വന്യമായ ദൃശ്യങ്ങൾ ഭാവനയിൽ കാണാൻ തുടങ്ങി. ആ പച്ച സാരിയുടെ നേർത്ത മറയ്ക്കുള്ളിലൂടെ ദേവന്റെ കനത്ത കണ്ണുകൾ അവളുടെ വെളുത്ത അരക്കെട്ടിലേക്കും കയ്യില്ലാത്ത ബ്ലൗസിനുള്ളിലെ ആ നഗ്നമായ പുറംഭാഗത്തേക്കും നീളുന്നത് ഞാൻ സ്വപ്നം
💬 Comments
View all comments