Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 6 [ഗില്ലി ബാല]
റെഡിയല്ലേ? ഇന്ന് വൈകുന്നേരം വേദുവിനെ എനിക്ക് ഒന്ന് കാണണം. അവളെ ഒരു ഡേറ്റിന് കൊണ്ടുപോകാൻ ഞാൻ വണ്ടി വിടുന്നുണ്ട്. വൈകുന്നേരം ആറുമണിക്ക് വണ്ടി നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. അവളോട് നല്ല രീതിയിൽ റെഡിയായി ഇരിക്കാൻ പറഞ്ഞേക്ക്," ദേവൻ കൽപ്പിക്കും പോലെ പറഞ്ഞു.
അപ്രതീക്ഷിതമായ ആ വിവരം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു മടി തോന്നി. ഞാൻ പതുക്കെ ചോദിച്ചു: "പക്ഷേ സാർ... സാർ പറഞ്ഞ സമയം ഒന്നാം തീയതി എന്നല്ലേ? അതിന് ഇനിയും ദിവസങ്ങളുണ്ടല്ലോ..."
അത് കേട്ടതും മറുതലയ്ക്കൽ നിന്നും ദേവൻ ഉറക്കെ പരിഹസിച്ചു ചിരിച്ചു.
"എന്താടാ ശ്യാം... നീ അത്ര വലിയ മണ്ടനാണോ? അടുത്ത മാസം കൊണ്ടുപോയി നേരെ ബെഡിലിട്ട് അവളെ പൊളിക്കണം എന്നാണോ നീ വിചാരിച്ചത്? അതിനു മുൻപ് അവളോട് എനിക്ക് ഒന്ന് ഇടപഴകേണ്ടേ? അവളെ എനിക്ക് പരിചയപ്പെടേണ്ടേ? അവൾ നിന്റെ ഭാര്യയാണ്... അല്ലാതെ കേവലം വഴിയിൽ കിടക്കുന്ന ചരക്കല്ലല്ലോ. അതുകൊണ്ട് ഇന്ന് വൈകുന്നേരം ആറുമണിക്ക് വണ്ടി വരും. അവളോട് സുന്ദരിയായി ഒരുങ്ങി നിൽക്കാൻ പറഞ്ഞേക്ക്!"
കൂടുതൽ ഒന്നും സംസാരിക്കാൻ അനുവദിക്കാതെ ദേവൻ ഫോൺ കട്ട് ചെയ്തു.
ഫോൺ കയ്യിലിരിക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് അതിന്റെ പരമാവധിയിലെത്തിയിരുന്നു. ഇന്ന് വൈകുന്നേരം എന്റെ ഭാര്യ മറ്റൊരു പുരുഷനൊപ്പം ആദ്യമായി പുറത്തുപോകാൻ പോവുകയാണ്. ഞാൻ പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന് വിയർക്കാൻ തുടങ്ങി...
---
ഇത് തികച്ചും നായിക അവന്റെ ഫാന്റസികൾക്ക് മാനസികമായി തയ്യാറാകുന്ന ഭാഗങ്ങൾ ഉള്ള പാർട്ട് ആണ്. കൂടുതൽ കമ്പി ഭാഗങ്ങൾ വരും ഭാഗങ്ങളിൽ തരാം. അഭിപ്രായം അറിയിക്കുക. ❤️
💬 Comments
View all comments