Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
മൗനമായി ആസ്വദിച്ചു നിൽക്കുകയാണോ എന്ന് എനിക്ക് സംശയം തോന്നി. അവളുടെ ശ്വാസഗതി ഉയരുന്നത് ഞാൻ അറിഞ്ഞു. അവളെ അവിടെവെച്ച് തന്നെ കീഴ്പ്പെടുത്താൻ ഞസ്ന ഒരുങ്ങിയപ്പോഴാണ് പെട്ടെന്ന് വിവേക് പറഞ്ഞ ആ വാക്ക് അവന്റെ ഓർമ്മയിൽ വന്നത്:
ദേവനുമായുള്ള ബന്ധം അവസാനിക്കും വരെ അവളെ അവനായി മാറ്റിവച്ചതാണല്ലോ എന്ന ബോധം എന്നേ വീണ്ടും അവളിൽ നിന്നും അകറ്റി നിർത്തി…
കഷ്ടപ്പെട്ട് ഞാനെന്റെ വികാരങ്ങളെ നിയന്ത്രിച്ചു നിർത്തി, പതുക്കെ കൈകൾ പിൻവലിച്ചു. പെട്ടെന്ന് പുറകോട്ട് മാറിയപ്പോൾ വേദുവിന്റെ മുഖത്ത് നേരിയൊരു നിരാശ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും അവളത് പുറത്തുകാണിക്കാതെ ചപ്പാത്തി പരത്തുന്ന ജോലിയിൽ മുഴുകി.
കിച്ചൻ സ്‌ലാബിൾ ചാരി നിന്നുകൊണ്ട് അവളെയങ്ങനെ നോക്കി ഞാൻ നിന്നു. പിന്നെ പതുക്കെ, ശബ്ദം താഴ്ത്തി ചോദിച്ചു: "ഡീ... ഇന്ന് പോയിട്ട് എന്തായി?"
വേദു എന്നേ ഒന്നു തുറിച്ചുനോക്കി, കൈയ്യിലിരുന്ന ചപ്പാത്തി കോൽ ഒന്നു തിരിച്ച് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു:
"എന്താവാൻ?!"
"അല്ല... നീ ദേവനെ കണ്ടില്ലേ?" ശ്യാമിന്റെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു.
"കണ്ടെങ്കിൽ?" വേദു ചൂടായ കല്ലിലേക്ക് പരത്തിയ ചപ്പാത്തി എടുത്തിട്ടുകൊണ്ട് ചോദിച്ചു..
"എ... എന്നിട്ട്? അവിടെ എന്താ ഉണ്ടായത്?" ശ്യാം അവളുടെ അരികിലേക്ക് അല്പം കൂടി നീങ്ങിനിന്നു.
"കാര്യമായി ഒന്നും ഉണ്ടായില്ല ," അവൾ തികച്ചും സാധാരണ മട്ടിൽ പറഞ്ഞു.
അവളുടെ ആ മറുപടി കേട്ടതും ഞാൻ പതുക്കെ ചിരിച്ചുകൊണ്ട് ഒരു തമാശ രൂപേണ ചോദിച്ചു:
"ഹോ..അപ്പൊ…. അതാണോ എന്റെ ഭാര്യയുടെ മുഖത്ത് ഇപ്പോൾ ഇത്ര കനം?...
അതുവരെ ശാന്തമായിരുന്ന വേദു പെട്ടെന്ന് പണി നിർത്തി, ചപ്പാത്തി കോലും
💬 Comments
View all comments