Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ഭർത്താവായി ഞാൻ ഇനി ആ ദേവേട്ടനെ കാണണമായിരിക്കും... അല്ലേ?"
"അതൊക്കെ നിന്റെ ഇഷ്ടം... ഈ ഒരാഴ്ചയല്ലേ ഉള്ളൂ, ഞാൻ അതൊക്കെ അഡ്ജസ്റ്റ് ചെയ്തോളാം..."
പറഞ്ഞു തീർന്നില്ല, ചപ്പാത്തി മറിച്ചിടുന്ന ഇരുമ്പിന്റെ ചൂടുള്ള്ള തവി ഉപയോഗിച്ച് വേദു എന്റെ കയ്യിന്റെ പുറംഭാഗത്ത് പടക്കനെ ഒരടി വെച്ചു തന്നു…! ചപ്പാത്തിക്കല്ലിന്റെ ചൂടേറ്റ് കിട്ടിയ കൈൽ തട്ടിയതും എന്റെ തൊലി ചെറുതായി പൊള്ളി.
"ഊഹ്... അമ്മേ... എടി ദുഷ്ട്ടേ! എന്റെ കൈ പൊള്ളി..." ഞാൻ വേദനയോടെ കൈ കുടഞ്ഞുകൊണ്ട് പുറകോട്ട് മാറി.
എന്റെ ആ ശബ്ദം കണ്ട് വേദുവിന്റെ മുഖത്തെ ഗൗരവം മാറി. അവൾ തിരിഞ്ഞുനിന്ന് വായ പൊത്തി രഹസ്യമായി ചെറുതായി ഒന്നു ചിരിച്ചു. അത് കണ്ടതും എനിക്ക് ആശ്വാസമായി.
അപ്പോൾ അവൾക്ക് ചിരിക്കാൻ ഒക്കെ അറിയാം…വെറുതെ റോൾ ഇടുകയാണ്..
അല്ലാതെ അവളെ തളർത്തും വിധത്തിലൊന്നും ഒന്നും അവിടെ സംഭവിച്ചിട്ടേ ഇല്ല…
ഞാൻ വീണ്ടും പതുക്കെ അവളുടെ അടുത്തേക്ക് ചേർന്നുനിന്ന്, അവളുടെ അരക്കെട്ടിൽ ചെറുതായി വിരലോടിച്ചുകൊണ്ട് ചോദിച്ചു
: "പറ വേദു... എന്താ ഉണ്ടായത്?"
വേദു കൈൽ താഴെ വെച്ച്, ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് എന്നേ നോക്കി:
"നിങ്ങൾ എന്നെ ഇന്ന് ഉറക്കാൻ വിടില്ലല്ലേ ഇതൊന്നും അറിയാതെ? എന്നാ കേട്ടോ... ആ കാറിലെ വന്ന ചേട്ടൻ എന്നെയും കൊണ്ട് ഏതോ ഒരു വലിയ ആഡംബര റെസ്റ്റോറന്റിലേക്ക് പോയി. ഞാൻ അവിടെ ഇരിക്കുമ്പോഴാണ് അങ്ങോട്ട് ദേവേട്ടൻ വന്നത്. അയാൾ എന്റെയടുത്ത് വന്നിരുന്നു... എന്തൊക്കെയോ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചിട്ട് ഇറങ്ങി. പിന്നെ വരും വഴി ചെറിയൊരു പാർക്കിൽ വണ്ടി നിർത്തി, ഒന്നിച്ച്
💬 Comments
View all comments