0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 246.6K

പറയാൻ ഉള്ളത് നിന്റെ ചെവിയിൽ കുത്തി കയറ്റുകയാണ് എന്നാണ്..

അല്ലെ…? “

ദേവേട്ടൻ എന്നോട് ചോദിച്ചു…ഞാനൊന്നും മിണ്ടിയില്ല…

അദ്ദേഹം പതിയെ എന്നേ നോക്കി കയ്യടിച്ചു..

“വൗ….

സോ ഇവിടെ ഞാൻ നിനക്കും നിന്റെ ഭർത്താവിനും മുന്നിൽ വില്ലൻ

എന്റെ കമ്പനിയിൽ ജോലി ചെയ്ത് 8 കോടി കട്ട നിന്റെ ഭർത്താവ് കഥയിലെ നായകൻ…

ഹ ഹ ഹ ഹ…

എന്തൊരു ലോജിക്ക് ഉള്ള വിഷയം അല്ലെ…

അതിനേക്കാൾ വലിയ ലോജിക് ആ 8 കോടിക്ക് പകരമായി തന്നെ ഞാൻ തിരഞ്ഞെടുത്തു…

8 കോടിക്ക്…സെക്സ്നു വേണ്ടി മാത്രം ഒരു പെണ്ണ്…

എന്റെ ഉദ്ദേശം അത് മാത്രം ആണെങ്കിൽ എണ്ണം പറഞ്ഞ സെലിബ്രടികളെ ഇതിന്റെ നാലിൽ ഒന്ന് ക്യാഷ് കൊടുത്ത് എന്റെ മുന്നിൽ വരുത്താൻ എനിക്കറിയില്ലേ…”

ദേവേട്ടൻ എന്നേ നോക്കിയാണ് അത് പറഞ്ഞത്.

“എങ്കിൽ അത് ചെയ്തൂടെ..?’”

ഞാൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അറിയാതെ പറഞ്ഞുപോയി…

“അങ്ങനെ ചെയ്തെങ്കിൽ…നിന്റെ കെട്ട്യോനേ ഞാൻ ജീവനോടെ വയ്ക്കുന്നതിൽ എന്താണ് പ്രസക്തി.. കൂടുതൽ പറഞ്ഞാൽ ചിലപ്പോ ഇതൊരു ഭീഷണി ആവാം..ബട്ട്‌ തന്നെ അന്നെന്റെ വീട്ടിൽ വച്ചു കണ്ട നാൾ തൊട്ട് എനിക്ക് നിന്റെ മേൽ ആഗ്രഹം വന്നതാണ്.. ഇഷ്ടമുള്ളത് സ്വന്തമാക്കുന്നതിലല്ലേ അതിന്റെ ത്രിൽ ഉള്ളത്.. ആ ആഗ്രഹമാടോ ആരും അറിയാത്ത കള്ളനായ നിന്റെ ഭർത്താവിനെ കുടുക്കിയത്.. ദേവന്റെ കണ്ണിൽ ഈ ലോകത്ത് ആരും പെർഫെക്ട് അല്ല. സ്വന്തം കീശ നിറക്കാൻ ഒരു നെറികേടെങ്കിലും ചെയ്യാത്ത ഒരാളും ഈ പോകത്തില്ല. അങ്ങനെ നോക്കിയാൽ 8 കോടി അടിച്ചുകൊണ്ടുപോയ തന്റെ ഭർത്താവാണോ…അതോ ഒരിഷ്ടത്തിന്റെ പേരിൽ നിന്നെ ഇങ്ങനെ

💬 Comments

View all comments