Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 7 [ഗില്ലി ബാല]
ഐസ്ക്രീം ദേവേട്ടൻ പതുക്കെ തുടച്ചെടുത്തു. ആ സ്പർശനത്തിൽ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. ഞാൻ ഞെട്ടി ബോധത്തിലേക്ക് വന്നു.
ദേവേട്ടൻ എന്നെ നോക്കിക്കൊണ്ട് തന്നെ തന്റെ ആ വിരൽ സ്വന്തം നാക്കുകൊണ്ട് നക്കി .
"ഇപ്പോഴാ ഇതിന് കുറച്ചുകൂടെ ടേസ്റ്റ് വന്നത്..." അങ്ങേരു എന്റെ കണ്ണുകളിലേക്ക് നോക്കി മന്ത്രിച്ചു.
അത് കേട്ടതും എന്റെ മുഖം ചുവന്നു തുടുത്തു തക്കാളി പോലായിരുന്നു.. കടുത്ത നാണത്തോടെ ഞാൻ തല താഴ്ത്തി... ഉള്ളിൽ എവിടെയോ കാമത്തിന്റെ ഒരു വലിയ തരംഗം തന്നെ ഇരച്ചുകയറിയ പോലൊരു തോന്നൽ എനിക്കുണ്ടായി..
— ഇനി ശ്യാമിന്റെ കണ്ണിലൂടെ തന്നെ കഥ വായിക്കാം.----
അതിനുശേഷം അങ്ങേരെന്നെ തിരികെ വീട്ടിൽ കൊണ്ടുവന്ന് ആക്കി. വേധുവിന്റെ ആ ചെറിയ ഓർമ എന്നോട് വള്ളി പുള്ളി തെറ്റാതെ പങ്കുവച്ചപ്പോൾ എനിക്ക് നിരാശ, വിഷമം,കാമം എല്ലാം മാറി മാറി വന്നു.
കഥയിലെ വില്ലൻ ശരിക്കും ഞാൻ തന്നെയാണ്. അവർ കരുതി വച്ചതിൽ തെറ്റൊന്നും ഇല്ല. പക്ഷെ ഇതിന്റെ അവസാനം വേദു എനിക്ക് നഷ്ട്ടമാവുമോ എന്നൊരു പേടിയും എന്റെ മനസ്സിനെ അലട്ടിയിരുന്നു…
കാരണം ദേവന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായത് അയാൾ അവളോട് വെറും ആഗ്രഹം അല്ല. പ്രണയം പോലെ എന്തോ ഒന്ന് കൂടെ ഉള്ളിൽ ഉണ്ടെന്നതിൽ എനിക്ക് സംശയമില്ല..
വേധുവിന് ഇപ്പൊ ദേവനൊടുള്ള കാഴ്ചപ്പാട് അല്പം മാറിയിരിക്കുന്നു.. അവൾക്കും ദേവനിൽ താല്പര്യം വന്ന് തുടങ്ങി എന്നതിന് സൂചന അവൾ പറഞ്ഞ ഈ കാര്യങ്ങളാൽ തന്നെ എനിക്ക് വ്യക്തമായിരുന്നു…
“ഏട്ടാ… ഏട്ടാ.. “
എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് വേദു എന്നേ
💬 Comments
View all comments