0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

തന്നെയായിരുന്നു അടുക്കളയിൽ കയറി ഭക്ഷണം തയ്യാറാക്കിയിരുന്നത്.

അവർ രണ്ടുപേരും ഭക്ഷണം കഴിക്കാനായി താഴേക്ക് നടന്നു വന്നു.

വേദുവിന്റെ കോലം കണ്ട എന്റെ കണ്ണുകൾ വിടർന്നു! അവൾ ധരിച്ചിരുന്നത് ദേവന്റെ വെള്ള ഷർട്ടും ഉള്ളിൽ ഒരു ചെറിയ പാന്റീസും മാത്രമായിരുന്നു. ആ വലിയ ഷർട്ട് അവളുടെ തുട വരെ നീണ്ടു കിടന്നിരുന്നതിനാൽ ഉള്ളിലെ പാന്റീസ് പുറത്തേക്ക് കാണുന്നുണ്ടായിരുന്നില്ല. കുളിച്ചു നനഞ്ഞ മുടിയിഴകൾ തോളിന് ഇരുവശത്തേക്കും പടർന്നു കിടക്കുന്നു.

അതിനിടയിലൂടെ അവളുടെ കഴുത്തിലെ ആ മഞ്ഞ താലിച്ചരട് തെളിഞ്ഞു കാണാമായിരുന്നു! ദേവന്റെ കൂടെയുള്ള ഈ പുതിയ ജീവിതത്തിലെ നാണവും ക്ഷീണവും അവളുടെ മുഖത്ത് പ്രകടമായിരുന്നു.

ദേവനാകട്ടെ, വെറുമൊരു ചെറിയ ഷോർട്സ് മാത്രം ധരിച്ച്, നഗ്നമായ ഗാംഭീര്യമുള്ള മാറുമായാണ് താഴേക്ക് വന്നത്.

മൂവരും ഡൈനിംഗ് ടേബിളിലിരുന്നു. ഞാൻ വിളമ്പിയ ഭക്ഷണം കഴിച്ച് ദേവൻ എന്നെ നോക്കി:

"ഫുഡ് കൊള്ളാല്ലോ ശ്യാം... അപ്പൊ തനിക്കിതും വശമുണ്ട് അല്ലെ…!"

ഭക്ഷണം കഴിച്ചു കഴിയാറായപ്പോൾ ദേവൻ ചുരുട്ടിന് തീ കൊളുത്തിക്കൊണ്ട് ഗൗരവത്തിൽ പറഞ്ഞു:

“കല്യാണത്തിന് മുമ്പ് ഞാൻ തന്നെയാണ് കുക്ക് ചെയ്തിരുന്നത്…വേദു വന്നപ്പോ എല്ലാം ഒന്ന് നിർത്തി വച്ചെന്നെ ഉള്ളു സർ…”

"മ്മ്…..ശ്യാം... നാളെയും മറ്റന്നാളും ഞാനും വേദുവും കൂർഗിലേക്ക് പോവുകയാണ്. അവിടെ എന്റെയൊരു പ്രൈവറ്റ് എസ്റ്റേറ്റും റിസോർട്ടുമുണ്ട്. ഈ രണ്ട് ദിവസം ഞങ്ങൾ അവിടെ ആയിരിക്കും…സോ ഞങ്ങളെ കാക്കണ്ട…താൻ ഓഫീസിലെ ജോലി കഴിഞ്ഞിട്ട് ഇത് പോലെ ഭക്ഷണം ഉണ്ടാക്കി കഴിക്കുകയോ അല്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങി കഴിക്കുകയോ ചെയ്തോളു..."

അത് കേട്ടതും എന്റെ ഉള്ളിലൊരു ഞെട്ടലുണ്ടായി.

"സർ... എങ്കിൽ ഞാനും കൂടെ വന്നോട്ടെ? വീട്ടിൽ

💬 Comments

View all comments