0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

നിന്നും ആരെങ്കിലും വിളിച്ചാൽ അവൾ കൂടെയില്ലാതെ ഞാൻ എന്ത് പറയും..."

: "തൽക്കാലം അതൊന്നും വേണ്ട ശ്യാം! നീ വരേണ്ടതില്ല. വീട്ടിൽ നിന്നും വിളിച്ചാൽ നീ ഏതെങ്കിലും ബിസിനസ്സ് മീറ്റിംഗിന് വെളിയിൽ പോയതാണെന്ന് കള്ളം പറഞ്ഞാൽ മതി. !"

അവരുടെ കൂടെ പോവാനുള്ള എന്റെ ഉദ്ദേശത്തെ അവൻ ഒരൊറ്റ വാക്കിൽ മുളയിലേ നുള്ളിക്കളഞ്ഞു. എന്റെ മനസ്സിൽ വലിയൊരു നിരാശ പടർന്നു. പക്ഷേ, അനുസരിക്കുകയല്ലാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.

ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടും മുകളിലത്തെ മുറിയിലേക്ക് കയറിപ്പോയി.

പിറ്റേന്ന് രാവിലെ, പങ്ക് വെപ്പിന്റെ നാലാം നാൾ.

മുറ്റത്ത് ദേവന്റെ കറുത്ത പോർഷേ കാർ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. ചുവന്ന ചുരിദാറും നീല ലെഗ്ഗിങ്‌സുമായിരുന്നു വേദുവിന്റെ വേഷം. എന്റെ കൺമുമ്പിൽ വെച്ച് അവൾ അവന്റെ കാറിന്റെ ഫ്രണ്ട് സീറ്റിലേക്ക് കയറിയിരുന്നു. കാർ ഗേറ്റ് കടന്നു പോകുമ്പോൾ അവൾ എന്നെ ഒന്നു നോക്കി.

ആ കണ്ണിൽ ഒരു യാത്ര പറച്ചിലോ…

അതോ അനുഭവിക്കാൻ പോകുന്ന പുതു സുഖത്തിന്റെ ആവേശമോ..

എനിക്ക് മനസ്സിലായില്ല..

അല്ലെങ്കിലും ഇപ്പോൾ അവളെ മനസ്സിലാക്കാൻ കഴിയുന്നില്ല…പഴയ മടിയോ പേടിയോ ഒന്നും ഇപ്പൊ അവളുടെ മുഖത്ത് കാണുന്നില്ല..

അവർ പോയതോടെ വീടാകെ വിജനമായി. ഓഫീസിലിരിക്കുമ്പോഴും എന്റെ മനസ്സ് കൂർഗിലെ ആ റിസോർട്ടിലായിരുന്നു. തനിച്ചുള്ള ആ എസ്റ്റേറ്റിൽ അവൻ അവളെ എങ്ങനെയൊക്കെ ആസ്വദിക്കുന്നുണ്ടാകും?

രാത്രിയായി... ആകാംക്ഷ സഹിക്കാനാവാതെ ഞാൻ വേദുവിന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷേ ഫോൺ റിംഗ് ചെയ്തതല്ലാതെ അവൾ കോൾ എടുത്തില്ല. നിരാശയോടെ ഞാൻ കിടക്കാൻ കിടന്നു.

പെട്ടെന്നാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്!

നോക്കിയപ്പോൾ വേദുവിന്റെ വാട്സ്ആപ്പിൽ നിന്നൊരു

💬 Comments

View all comments