0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

ലൈംഗികമായി കടി വല്ലാതെ കൂടിയതുപോലെ എനിക്ക് തോന്നി.

മുൻപത്തെപ്പോലെ അവളെ തൃപ്തിപ്പെടുത്താനോ അടക്കാനോ എനിക്ക് കഴിയുന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ദേവന്റെ ആ വന്യമായ വേട്ടയാടലുകൾ അവളിൽ ഉണ്ടാക്കിയ മാറ്റമായിരിക്കാം അത് എന്ന് ഞാൻ രഹസ്യമായി ഊഹിച്ചു.

രണ്ടു മാസങ്ങൾക്ക് ശേഷം

അപ്രധീക്ഷികമായ സമയത്ത് ഞങ്ങളുടെ ജീവിതത്തിൽ മറ്റൊരു വഴിതിരിവ് കൂടെ സംഭവിച്ചു..

ഞാൻ കാത്തിരുന്ന ആ വലിയ സന്തോഷവാർത്ത വന്നു. വേദു ഒരു മാസം ഗർഭിണിയാണ്! കുടുംബത്തിലാകെ സന്തോഷം അലതല്ലി. അച്ഛനും അമ്മയ്ക്കും വേദുവിനുമെല്ലാം വലിയ ആഹ്ലാദമായി.

ഞാനും വേദുവും അടങ്ങുന്ന ആ കുടുംബജീവിതം വളരെ മനോഹരമായി മുന്നോട്ട് പോയി.

പ്രസവ കാലത്തെ അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും ഞങ്ങളുടെ കുസൃതിയും എല്ലാം കൊണ്ടും എന്റെ വീട് സ്വർഗമായി തീർന്നു..

അടുത്ത മൂന്ന് മാസങ്ങൾ കൂടെ കഴിഞ്ഞപ്പോൾ, അതായത് വേദുവിന് നാല് മാസം ഗർഭമുള്ളപ്പോൾ, അവളുടെ ചെറുതായി തെളിഞ്ഞു വന്ന വയറു കാണിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രം ഞാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

കൂടാതെ വേദു ആഗ്രഹിച്ചതുപോലെ, ഞാൻ ഇപ്പോൾ തികച്ചും ഒരു സാധാരണ ഭർത്താവായി മാറിക്കഴിഞ്ഞിരുന്നു.

ആവശ്യമായ എല്ലാ ചിന്തകളെയും. ഞാൻ ദൂരെ കളഞ്ഞു…

കഥയുടെ തുടക്കം എങ്ങനെയാണ് ശ്യാമെന്ന് നിങ്ങൾ കണ്ടതാണ്

പക്ഷെ ഒടുക്കം ഞാനും ഒരു സാധാ മനുഷ്യനാണ്…

ഇപ്പൊ ഒരു കുഞ്ഞിന്റെ അച്ഛനും ആവാൻ. പോകുന്നു

എല്ലാം സ്മൂത്ത്‌ ആയി മുന്നോട്ട് പൊയ്ക്കോടിരുന്നു..

അങ്ങനെയിരിക്കെ ഒരു ദിവസം, എന്റെ ഫോണിലേക്ക് ഒരു അജ്ഞാത കോൾ വന്നു. ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്നായിരുന്നു അത്.

ഞാൻ സംശയത്തോടെ കോൾ അറ്റൻഡ്

💬 Comments

View all comments