0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 198.9K

നടന്നുവോ, അതെല്ലാം ആ ഓർമ്മകളിൽ മാത്രം ഒതുക്കി മറക്കാൻ ഞാൻ തീരുമാനിച്ചു.

അടുത്ത ദിവസം ഞാൻ ഓഫീസിൽ ചെന്ന് സഹപ്രവർത്തകരോടെല്ലാം യാത്ര പറഞ്ഞു. എല്ലാവർക്കും ചെറിയൊരു ട്രീറ്റും നൽകി ഞാൻ ജോലിയിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങി. മടങ്ങുന്ന വഴിയിൽ വിവേകിന്റെ കോൾ വന്നു. പക്ഷേ, ഇനി ഈ വിചിത്രമായ ഫാന്റസികളിലേക്ക് മടങ്ങാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഞാൻ ആ ഫോൺ കോൾ അറ്റൻഡ് ചെയ്യാതെ, അവന്റെ നമ്പർ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്തു.

തുടർന്ന്, ഞങ്ങൾ ആ വീടൊഴിഞ്ഞ് ഞങ്ങളുടെ സ്വന്തം നാടായ തൃശൂരിലേക്ക് വണ്ടി കയറി. ബാംഗ്ലൂരിന്റെ തിരക്കുകളിൽ നിന്നും നഗരജീവിതത്തിൽ നിന്നും വേദു വീണ്ടും നാട്ടിൻപുറത്തേക്ക് തിരിച്ചെത്തി.

തൃശൂരിലെ കുടുംബവീട്ടിൽ എന്റെ അച്ഛനും അമ്മയും ഞങ്ങളെ സന്തോഷത്തോടെ വരവേറ്റു.

വീട്ടിലെത്തിയ ഉടൻ അച്ഛൻ പറഞ്ഞു:

"ഞാൻ നിന്നോട് പണ്ടേ പറഞ്ഞതല്ലേടാ ശ്യാമേ... അന്യനാട്ടിൽ പോയി ആരുടെയൊക്കെയോ അടിമപ്പണി ചെയ്യുന്നതിലും നല്ലത് ഇവിടെയുള്ള നമ്മുടെ കൃഷിയൊക്കെ ഒന്ന് നോക്കി നടത്തുന്നതാണ്ന്ന് . മാസം ഒരു ലക്ഷം രൂപ എങ്കിലും അതിൽ നിന്ന് സുഖമായി കിട്ടും. എന്തായാലും ഇപ്പോഴെങ്കിലും നിനക്ക് ആ നല്ല ബുദ്ധി വന്നല്ലോ!"

അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചിലവഴിച്ചു. രാവിലെ കുറച്ചു സമയം നാട്ടിലെ കൃഷി കാര്യങ്ങൾ നോക്കും, ബാക്കി സമയം വേദുവിനൊപ്പം സമാധാനപരമായ ഒരു സാധാരണ ജീവിതം നയിച്ചു.

എന്നാൽ, ആ നാളുകളിൽ ഞങ്ങളുടെ കിടപ്പറയിൽ ചെറിയൊരു മാറ്റം ഞാൻ ശ്രദ്ധിച്ചു. ഞങ്ങൾ ഒരുവിധം എല്ലാ ദിവസവും ബന്ധപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, വേദുവിന് പഴയതിനേക്കാൾ

💬 Comments

View all comments