0%

Chapter Title : വീണയും ബക്കറും 2 [Lechu]

Author : Lechu Read All Parts 1K

ഇത്രക്കും ധൈര്യവും ... അതും ഒരു പതിനാറുകാരിയുടെ നാണവും മോഹവും എന്നിൽവന്നെന്നു എനിക്കറിയില്ല

ഞാൻ പിന്നെ ഹോസ്പിറ്റലിലേക്ക് പോകാനുള്ള തെയ്യാറെടുപ്പിലായിരുന്നു , എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞു ഞാൻ സരിതയെയും മക്കളെയും വീട്ടിലേക്ക് വിട്ടു . ഹോസ്പിറ്റൽ ആണലോ വെറുതെ അവിടെയിരുന്ന് കുട്ടികൾക്ക് അസുഖം വരേണ്ടല്ലോ എന്നുകരുതിയാണ് ഞാൻ വിട്ടതും പോകുമ്പോൾ എൻ്റെ അമ്മയെ വീട്ടിൽനിന്നും എടുക്കാൻ പറഞ്ഞിരുന്നു പിള്ളേരെ എല്ലാംകൂടി സരിതക്ക് നോക്കാൻ ബുദ്ധിമുട്ടാകുമല്ലോ അതിനാലാണ് അങ്ങിനെ ചെയ്തത് .

രാത്രിയായപ്പോൾ സവിതക്ക് ചെറിയ പെയിൻ വന്നപ്പോൾ ലേബർ റൂമിൽ കയറ്റി .ആ സമയത്തു എനിക്ക് കൃത്യമായി എനിക്ക് കാൾ വന്നു .നോക്കുമ്പോൾ അതാ ബക്കറിക്ക ...

എന്താ ഇക്ക ഈ സമയത്തു

ഹോസ്പിറ്റലിൽ മോള് ഒറ്റക്കല്ലേ ... എന്തെങ്കിലും ആവശ്യമുണ്ടെകിൽ പുറത്തുപോയി വാങ്ങാൻ നിൽക്കേണ്ട ഞാൻ താഴെ ഇരിക്കുന്നുണ്ട് വിളിച്ചാൽമതി

നാളെ മീൻ കച്ചവടമുള്ളതല്ലേ ഉറക്കമിളച്ചു അസുഖം വരുത്താൻ നിൽക്കേണ്ട ഇക്ക പോകാൻ നോക്ക് ...

അത് സാരമില്ല സുകുവും ആരുമില്ലാത്തതാണ് ആവശ്യത്തിന് രാത്രി ആ കുട്ടിയെ വിളിക്കേണ്ട ഞാൻ ഇവിടെയുണ്ട്

സുകുവേട്ടന് പോലും ഈ ചിന്തയില്ല

എങ്കിൽ ഇക്ക മോളിലെ റൂമിലേക്ക് വന്നോ ...

അതുവേണ്ട

അതെന്താ

മോളെ , വീട്ടിൽ വരുന്നതുപോലെയല്ല ആരെങ്കിലും കണ്ടാൽ ...നാളെമുതൽ മോളെക്കുറിച്ചു ഓരോന്നും പറഞ്ഞു നടക്കാനായി കുറേയെണ്ണമുണ്ട് ... അതുകൊണ്ടു വേണ്ട

ഇനി നാട്ടുകാരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് ഞാൻ വീണ്ടും കല്ല്യാണം കഴിക്കാൻ പോകുന്നില്ല ... അങ്ങിനെ നോക്കുന്നുണ്ടെങ്കിൽ ഞാൻ അപ്പോൾ അതിനെകുറിച്ചാലോചിച്ചു പിടിക്കും . ഇങ്ങോട്ടു വരാൻ ... ഇല്ലേൽ ഞാൻ അവിടെവന്നു

💬 Comments

View all comments