Chapter Title : വീണയും ബക്കറും 2 [Lechu]
വിളിക്കണോ
വേണ്ട ഞാൻ വരാം
റൂം നമ്പർ 414
അയാൾ വന്നു
മോളോ ?
ലേബർ റൂമിലാണ് , ഞാൻ പുറത്തിരിക്കാം
നിങ്ങൾ ഉള്ളിൽ ഇരുന്നെന്നു കരുതി ഞാൻ ഗർഭിണിയാകില്ല ...
അതെനിക്കറിയാം ... വേറെ ഒരു സാധനം ഉള്ളിലിരുന്നാലേ ഗർഭിണിയാകു എന്ന്
പോയി പോയി ഈ മനുഷ്യന് ഒരു നാണവും ഇല്ലാതായിരിക്കുന്നു
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അടിയിലെ ആകുമെന്ന് ...
എന്നിട്ടും താത്തക്ക് പണികൊടുത്തോ ?
ഇല്ല , കൊടുക്കാതിരിക്കാനാണല്ലോ എനിക്ക് അത് തന്നത്
എന്നിട്ട് തീർത്തോ ?
ഇവിടേക്ക് വരുന്നതിനാൽ കൊണ്ടുവന്നില്ലെന്നേയുള്ളു ... പക്ഷെ അതിലേക്ക് കളയാൻ എനിക്ക് തോന്നിയില്ല ,അതിന് മോളുടെ മണം മാത്രമതി .. ഇനി ഞാൻ അത് തരില്ല
അയ്യടാ ... ചോദിക്കാനും പറയാനും ആളില്ലെന്നു കരുതിയോ ?
ആരാണ് ചോദിക്കാനുള്ള ആള് ... സുഗുവാണോ ?
എന്തെ പേടിയാണോ ?
ഞാൻ എന്തിന് പേടിക്കണം ... എനിക്ക് തന്നതാണല്ലോ
സുകുവേട്ടൻ ചോദിച്ചാൽ, ചോദിച്ചാൽ അത് പറയോ ?
ഇല്ല ...
അതെന്താ
മോൾക്ക് ഞാൻ കാരണം വിഷമം ഉണ്ടാകരുത് ,
ഫുഡ് വല്ലതും കഴിച്ചോ
കഴിച്ചു , ചൂര കഴിച്ചോ ?
ഇല്ല നാളെപോയിട്ടു വെക്കണം ... എനിക്ക് തോന്നി അതുകൊണ്ടുതന്നെയാ ഞാൻ വരുമ്പോൾ ആ കറിയും ചോറും കൊണ്ടുവന്നിട്ടുണ്ട് ...
എവിടെ ... നോക്കട്ടെ
ചെറിയ സ്റ്റീൽ പാത്രത്തിൽ എനിക്കായി കൊണ്ടുവന്നതായിരുന്നു ...കൊണ്ട് വന്നവർ തന്നെ കൈകൊണ്ടു തരുമ്പോൾ കൂടുതൽ സന്തോഷമാകും
ബക്കറിക്ക എനിക്ക് ആ പത്രം തുറന്നു കറിയും കുഴച്ചു എനിക്കുതന്നു ... എനിക്ക് അവസാനമായി
💬 Comments
View all comments