Chapter Title : വീണയും ബക്കറും 3 [Lechu]
വലിയ എഴുത്തുകാരനാണ് ... അതിന് ഒരു എതിരഭിപ്രായവും ഇല്ല ... പറഞ്ഞത് കൂടിപോയെങ്കിൽ ... സോറി ... പറയാതിരുന്നാൽ ഞാൻ എന്നോട് തന്നെ കാണിക്കുന്ന തെറ്റാണ് , എനിക്ക് എൻ്റെ കഥയിലൂടെങ്കിലും പ്രതികരിക്കേണ്ടേ ...
വീണയും ബക്കറും 3 - By Lechu
എത്ര ദിവസത്തെ എൻ്റെ ഒരു ആഗ്രഹമാണെന്ന് വീണക്കറിയോ ...?
ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല , ചിലപ്പോൾ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇക്കയോട് ഇത്രയും അടുക്കുമായിരുന്നുമില്ല .
ഇപ്പോൾ അടുത്തപ്പോഴോ ...
വിടാനും തോന്നുന്നില്ല ...കടലിനും ചെകുത്താനും നടുക്കിൽപെട്ട അവസ്ഥയാണ്
അതെന്ത , ഞാനാണോ ചെകുത്താൻ
ഇക്ക ചെകുത്താനാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ... എൻ്റെ അവസ്ഥയെ ഞാൻ ഉപമിച്ചതാണ് ... അങ്ങിനെ അവസ്ഥവന്നലും ഇക്ക ചെകുത്താനാകില്ല അതുപോരെ ?
അതുമതി ... അപ്പോൾ ചെകുത്താൻ സുഗുവാണോ ?
മോൻ അത്രയറിഞ്ഞാമതി ... ഇനി കൂടുതൽ ചിന്തിച്ചു കാട് കയറേണ്ട
കാട് നികത്തി തരിശാക്കിയതാണലോ ?
എന്ത്
നിൻ്റെ കാലിനിടയിലുള്ള കാടുതന്നെ
അയ്യേ ... ഈ മനുഷ്യന് എന്താണ് പറയുന്നത് എന്ന വല്ല വിചാരമുണ്ടോ ?
അമ്മക്ക് പ്രാണവേദന ... മോൾക്ക് വീണവായന എന്ന് പറയും ...
എന്നെ കളിയാക്കിയതാണോ ...മോൾക്ക് വേദനയുണ്ട് ... പക്ഷെ ഈ അമ്മയും ഒപ്പം പലതും വായിക്കുകയായിരുന്നു ,വായിപ്പിച്ചത് നിങ്ങൾതന്നെയല്ലേ
അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ
ഈ നാട്ടിലെ എത്രയോപേർ കൊതിച്ചതാണ് എനിക്കൊപ്പം കിടക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാൻപോലും കഴിയുന്നില്ല .എനിക്കിത്രമാത്രം ഫാൻസുണ്ടോ ?
കണ്ടാൽ മാന്യന്മാരായ പലരും വീണയെ ആലോചിച്ചു അഭിഷേകം നടത്തുന്നുണ്ടാകും ...
അയ്യേ
ഇപ്പൊ ഈ മാന്യനും ഉണ്ടായിരുന്നല്ലേ
💬 Comments
View all comments