Chapter Title : വീണയും ബക്കറും 3 [Lechu]
അത്യാവശ്യം വിദ്യാഭ്യാസമുണ്ടായിട്ടും കുടുംബം , കുട്ടികൾ എന്ന ചിന്തമാത്രമായിരുന്നു എനിക്ക് ...
പക്ഷെ ഞാൻ ഇന്നലെ നശിച്ചു ...ഞാൻ നശിച്ചവളാണ് ഞാൻ ദൈവത്തെപോലെ കണ്ടിരുന്ന മനുഷ്യൻ ഇത്രക്കും ചെറുതായി പോകുമെന്ന് ഞാനറിഞ്ഞില്ല .
ഫോൺ റിങ് ചെയ്യുന്നുണ്ടല്ലോ
നോക്കുമ്പോൾ അത് ബക്കറികയാണ് ...
എന്താ ഇക്ക
എല്ലാം പോയി മോളെ ... പിന്നെ കേൾക്കുന്നത് കരച്ചിലാണ് ...
എന്താണ് കാര്യം പറയൂ
വീട് മൊത്തം കത്തിപോയി മോളെ ....
എങ്ങിനെ ? താത്തയും മകനും ?
അവരും പോയി ....പിന്നെ ആ പൊട്ടിക്കരച്ചിലിൽ എങ്ങിനെ ആ പാവത്തിനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു ,
ബക്കറിക്കയെ എങ്ങിനെ സമാധാനിപ്പിക്കും എന്നെനിക്കറിയില്ല അതിനാൽത്തന്നെ അവിടേക്ക് ഞാൻ പോയില്ല
ഇക്കയെ പോയി കാണണമെന്നുണ്ടായിരുന്നു പക്ഷെ കുഞ്ഞിനെ കാണാനായി സുകുവേട്ടനും സുധിയും വരുന്നത് അപ്പോഴാണ് , സുകുവേട്ടൻ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സുധി ഇന്നലെയാണ് തിരിച്ചുപോയത് , അതുകൊണ്ട് പോയി കാണാനും കഴിഞ്ഞിരുന്നില്ല
അതെല്ലാം കഴിഞ്ഞു ഒന്നരമാസത്തിനുശേഷമാണ് ഞാൻ ബക്കറിക്കയെ കാണാൻ പോകുന്നത്...................................
ആ വീടിരുന്ന ഭാഗത്തു ഇപ്പോൾ ചെറിയ ഷെഡാണുള്ളത് , ഞാൻ വാതിലിൽ തട്ടിയപ്പോൾ വാതിൽ അടക്കാത്തതിനാൽ തുറന്നു ,അപ്പോൾ ആ സമയത്തു അതാ ഇരിക്കുന്നു ഒരു പഴയ കസേരയിൽ ഇക്കാ ....
ഞാൻ ഉറക്കെവിളിച്ചു
ആ മോളോ
എന്തെ ഇവിടെ ?
ഇക്കയെ കാണാൻ വന്നതാ ...
ഇത്രയും ദിവസം കഴിഞ്ഞിട്ടോ
വരാൻ പറ്റിയില്ല ,, സുകുവേട്ടനും സുധിയും വന്നിരുന്നു
ഞാൻ വീട്ടിൽ വന്നപ്പോൾ സുകുവിനെക്കണ്ടു ,
എന്നിട്ടെന്താ എന്നെ കാണാതെ പോയെ
ഞാൻ ചോദിച്ചപ്പോൾ വീട്ടിലില്ലെന്ന് പറഞ്ഞു
അതെന്താ അങ്ങിനെ പറഞ്ഞേ ...? ഇത്ര ദിവസമായിട്ട് ഇവിടെക്കല്ലാതെ വേറെ എവിടേക്കുപോലും ഞാൻ പോയിട്ടില്ലല്ലോ
എന്തോ സുകുവിന് ഞാൻ വന്നത് തീരെ ഇഷ്ടമായില്ലെന്നപോലെയായിരുന്നു മുഖഭാവം അതിനാൽ അതികംനേരം ഞാൻ അവിടെനിന്നില്ല
എന്തേലും കഴിച്ചോ ?
എന്തിനു വേണ്ടി കഴിക്കണം ... ആർക്കുവേണ്ടി കഴിക്കണം .. ജീവിക്കാൻ പോലും തോന്നുന്നില്ല
അങ്ങിനെയാണോ ഇക്ക ... ഞാൻ ഇക്കയുടെ ആരും അല്ലെ
ആരെല്ലാമാണെന് കരുതിയിരുന്നു പക്ഷെ ഒറ്റപെട്ടപ്പോൾ ഞാൻ ആദ്യം കാണാൻ ആഗ്രഹിച്ചുപോയത് ഈ മുഖമൊന്ന് കാണാനാണ്
ആ മുഖം കണ്ടിട്ടുപോലും ജീവിക്കാൻ തോന്നുന്നില്ലേ ?
തോന്നിയാലും ഈ വന്ന സ്പീഡിനെക്കാൾ വേഗത്തിൽ നീ പോകില്ലേ
പോകും , അല്ലെങ്കിലും ഞാൻ വരുന്നതിനേക്കാൾ വേഗത്തിൽ എൻ്റെ അടുത്തുവന്നിരുന്നത് ഇക്കയല്ലേ ,പിന്നെ എൻ്റെ അടുത്തുവരുവാൻ എന്തിനാണ് ഈ മടി
വന്നാൽ
💬 Comments
View all comments