Chapter Title : വീണയും ബക്കറും 3 [Lechu]
പറഞ്ഞേ ...? ഇത്ര ദിവസമായിട്ട് ഇവിടെക്കല്ലാതെ വേറെ എവിടേക്കുപോലും ഞാൻ പോയിട്ടില്ലല്ലോ
എന്തോ സുകുവിന് ഞാൻ വന്നത് തീരെ ഇഷ്ടമായില്ലെന്നപോലെയായിരുന്നു മുഖഭാവം അതിനാൽ അതികംനേരം ഞാൻ അവിടെനിന്നില്ല
എന്തേലും കഴിച്ചോ ?
എന്തിനു വേണ്ടി കഴിക്കണം ... ആർക്കുവേണ്ടി കഴിക്കണം .. ജീവിക്കാൻ പോലും തോന്നുന്നില്ല
അങ്ങിനെയാണോ ഇക്ക ... ഞാൻ ഇക്കയുടെ ആരും അല്ലെ
ആരെല്ലാമാണെന് കരുതിയിരുന്നു പക്ഷെ ഒറ്റപെട്ടപ്പോൾ ഞാൻ ആദ്യം കാണാൻ ആഗ്രഹിച്ചുപോയത് ഈ മുഖമൊന്ന് കാണാനാണ്
ആ മുഖം കണ്ടിട്ടുപോലും ജീവിക്കാൻ തോന്നുന്നില്ലേ ?
തോന്നിയാലും ഈ വന്ന സ്പീഡിനെക്കാൾ വേഗത്തിൽ നീ പോകില്ലേ
പോകും , അല്ലെങ്കിലും ഞാൻ വരുന്നതിനേക്കാൾ വേഗത്തിൽ എൻ്റെ അടുത്തുവന്നിരുന്നത് ഇക്കയല്ലേ ,പിന്നെ എൻ്റെ അടുത്തുവരുവാൻ എന്തിനാണ് ഈ മടി
വന്നാൽ ചീത്തപ്പേര് മോൾക്കുതന്നെയാണ്
ഞാൻ അറിഞ്ഞും അറിയാതെയും രാത്രിയിലും പകലും പലതവണ ഇക്ക വന്നിട്ടുണ്ട് എന്നിട്ട് ഇതുവരെ എനിക്ക് ചീത്തപ്പേര് വന്നിട്ടില്ലല്ലോ ? അത് വരാതെ നോക്കാൻ എന്നെക്കാളും നന്നായിട്ട് ഇക്കാക്ക് അറിയാം ,ഇനി വരുകയാണെങ്കിൽ ഇനി വരട്ടെ . ഇക്ക അവിടേക്ക് വരണം ഞാൻ കാത്തിരിക്കും ഇക്ക വന്നിട്ടേ ഞാനും ഭക്ഷണംപോലും കഴിക്കൂ അതും ഇക്കയുടെ ഒപ്പമിരുന്ന് .... ഇക്കയുടെ മറുപടിക്ക് കാതോർക്കാതെ ഞാൻ അവിടെനിന്നും തിരിച്ചുപോന്നു
എന്നാലും സുകുവേട്ടൻ എന്നിൽനിന്നും ബക്കറിക്ക വന്നത് ഒളിച്ചത് എന്തിനാണ് ? അല്ലെങ്കിൽ ഞാനുണ്ടായിട്ടും എന്നെ വിളിക്കാതിരുന്നത് എന്തിനാണ് ?
മക്കൾക്കെല്ലാം ഭക്ഷണംകൊടുത്തു ഞാൻ ആരും കാണാതെ എൻ്റെ മുകളിലെ റൂമിൽ എനിക്കും ഇക്കാക്കുമുള്ള ഭക്ഷണം കൊണ്ടുവച്ചു , കുട്ടികൾ ...കുഞ്ഞുണ്ണിയെ കാണണം എന്നുപറഞ്ഞു ഒരാൾ
💬 Comments
View all comments