0%

Chapter Title : വീണയും ബക്കറും 4 [Lechu]

Author : Lechu Read All Parts 324

... പിന്നെയാകാം പോകാനുള്ള കാര്യം

എൻ്റെ ബ്രഷുണ്ട് അവിടെ അത് എടുത്തോ ... ഇനി പുതിയതുവേണമെകിൽ താഴെ ഉണ്ടോന്ന് നോക്കട്ടെ

ഞാൻ വീണയുടെ എടുക്കാം ...

വരുമ്പോളേക്കും കഴിക്കാൻ നോക്കിക്കോ

ഇക്കയെ ഫുഡും കഴിപ്പിച്ചു ഞാൻ ആരുംകാണാതെ ഇക്കയെ പറഞ്ഞുവിട്ടു

ഞാൻ മോളുടെ അഡ്മിഷൻ കാര്യങ്ങൾ നോക്കിയിരുന്നു ,അവിടെയെത്തിയപ്പോൾ പ്രതീക്ഷിച്ചപോലെതന്നെ ഫീസ് തന്നെയുണ്ട് അത്യാവശ്യം അതുകൂടാതെ ഡോനെഷൻ വേറെയും എല്ലാംകഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്

ഹായ് വീണ എവിടെയാണ് കാണാനില്ലല്ലോ , തലവേദനയെല്ലാം മാറിയോ ?

ഹായ് സ്റ്റെഫി ... കുറെയായാലോ കണ്ടിട്ടു ... എന്താ പറഞ്ഞെ തലവേദനയാണെന്ന്

അല്ല കഴിഞ്ഞമാസം ഞാനും ഇച്ചായനും വയനാട് ട്രിപ്പ് പോയപ്പോൾ അവിടെവെച്ചു സുകുവിനെ കണ്ടാർന്നു അപ്പോൾ സുകുവാണ് പറഞ്ഞത് വീണക്ക് തലവേദനയായി റൂമിൽ റെസ്റ്റിലാണെന്നു

അതെ അതെ ഞാൻ ആ കാര്യം മറന്നു ... പിന്നെ ആ ദിവസം ഓർമ്മയുണ്ടോ

ഉണ്ടല്ലോ കഴിഞ്ഞു ജൂൺ പതിനാലിന് ... അന്നാണ് എൻ്റെ ബര്ത്ഡേ അത് ആഘോഷിക്കാനായിരുന്നു ഞങ്ങൾ മാത്രം അവിടെയെത്തിയത് അതിനാൽത്തന്നെ ആ ദിവസം മറക്കില്ലല്ലോ

അതെ ... അടിച്ചുപൊളിച്ചിട്ടുണ്ടാകുമല്ലേ

തീർച്ചയായും വീണ ... പിന്നെ നിങ്ങൾ ഇടക്കിടക്ക് പോകുന്നതിനാൽ അങ്ങിനെ തോന്നില്ലല്ലോ

അത് ശരിയാ ... അതികമായാൽ ആപത്താണല്ലോ

ഹും

എൻ്റെ അറിവിൽ സുകുവേട്ടൻ വന്നത് കഴിഞ്ഞ ജൂൺ 28 നാണ് പക്ഷെ , ഇവർ സുകുവേട്ടനെ പതിനാലിനു അവർ കാണണമെങ്കിൽ അന്ന് അവിടെ വന്നിട്ടുണ്ടാകും ? എന്താണ് ആ കാര്യം മറച്ചുവെക്കാൻ കാരണം ? അത്രയും നേരത്തെ അവിടെയെത്തിയിട്ട് വീട്ടിൽ എന്തുകൊണ്ടുവന്നില്ല ? ഓരോ ദിവസം കഴിയുംതോറും എനിക്ക് കൂടുതലായി മനസ്സിലാക്കാൻ കഴിയാത്ത ഒരാളായി മാറുകയാണല്ലോ സുകുവേട്ടാ നിങ്ങൾ !

. എനിക്ക് സുകുവേട്ടനെകുറിച്ച് ചിന്തിച്ചപ്പോൾ ഓർമവന്നത് ആ വീഡിയോ ആയിരുന്നു .എന്തിനാണ് ഈ മനുഷ്യൻ ഇത്രക്കും അധപതിക്കുന്നത് ...അയ്യേ ... എൻ്റെ സുകുവേട്ട എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല ... മോളുടെ പ്രായത്തിലുള്ള പെൺകുട്ടിയുമായി എങ്ങിനെ കഴിയുന്നു ഇതിനെല്ലാം . നിങ്ങൾ ഈ ആവശ്യം നിവർത്തിക്കാനാണോ അന്നവിടെ ചെന്നത് അതോ നിങ്ങൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശമുണ്ടോ ? എൻ്റെ മുമ്പിൽ ഇത്രക്കും സ്നേഹനിധിയായ അച്ഛനും ഭർത്താവുമാണ് നിങ്ങൾ പക്ഷെ എത്രകാലമായി നിങ്ങൾ എന്നെയും മക്കളെയും ഇങ്ങിനെ വഞ്ചിക്കാൻ തുടങ്ങിയിട്ട് ...അത്രക്കും ഇഷ്ടത്തോടെയല്ലേ അവർ നിങ്ങളെ കാണുന്നത് ... ഇന്നങ്ങിനെയല്ലെല്ലും കുറച്ചു ദിവസങ്ങൾവരെ എൻ്റെ സുഖത്തെക്കാൾ നിങ്ങളുടെ സുഖവും സന്തോഷവും എന്തിന് നിങ്ങളുടെ മക്കളുടെ ജനത്തിനുള്ള

💬 Comments

View all comments