0%

Chapter Title : വീണയും ബക്കറും 4 [Lechu]

Author : Lechu Read All Parts 1.7K

സുഖം ഞാൻ അനുഭവിച്ചിട്ടില്ല

ഞാനും ഇക്ക

ഇക്ക എനിക്ക് സത്യത്തിൽ നിങ്ങളുടെ അടുത്തുനിന്നും പോകാൻ തോന്നുന്നില്ല ... പോകാതിരിക്കാൻ പറ്റില്ലല്ലോ ... അറിയാലോ എൻ്റെ കുട്ടന് . എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേഗംവരാം . പിന്നെ ഞാൻ വന്നു വിളിക്കുമ്പോൾ ഡോർ തുറന്നാൽമതി ഞാൻ മോനെകൊണ്ട് താഴെപോകാം . കുഞ്ഞിനെ സവിതയുടെ അടുത്തുകിടത്താം ഞാൻ വേഗംപോയി...

എളുപ്പപണിയാണല്ലോ പുട്ടുണ്ടാകുന്നത് ഇന്നലത്തെ കടലകറിയും ഉള്ളതിനാൽ വേഗം പണി കഴിഞ്ഞു സവിത കുളിക്കാൻ കയറിയ നേരത്തു ഞാൻ ഇക്കാക്കുള്ള ഫുഡുമായി മുകളിൽ കയറി വാതിലിൽ മുട്ടിയപ്പോൾ ഇക്ക തുറന്നു

ഇക്ക ... പോയി പല്ലുതേക്കാൻ നോക്ക്

ഞാൻ വീട്ടിൽപോകാൻ നോക്കട്ടെ , സവിതമോള് കുളിക്കലെ ഞാൻ വേഗം പോകാൻ നോക്കട്ടെ .

മോൻ ആദ്യം പോയി പല്ലുതേക്ക് ... പിന്നെയാകാം പോകാനുള്ള കാര്യം

എൻ്റെ ബ്രഷുണ്ട് അവിടെ അത് എടുത്തോ ... ഇനി പുതിയതുവേണമെകിൽ താഴെ ഉണ്ടോന്ന് നോക്കട്ടെ

ഞാൻ വീണയുടെ എടുക്കാം ...

വരുമ്പോളേക്കും കഴിക്കാൻ നോക്കിക്കോ

ഇക്കയെ ഫുഡും കഴിപ്പിച്ചു ഞാൻ ആരുംകാണാതെ ഇക്കയെ പറഞ്ഞുവിട്ടു

ഞാൻ മോളുടെ അഡ്മിഷൻ കാര്യങ്ങൾ നോക്കിയിരുന്നു ,അവിടെയെത്തിയപ്പോൾ പ്രതീക്ഷിച്ചപോലെതന്നെ ഫീസ് തന്നെയുണ്ട് അത്യാവശ്യം അതുകൂടാതെ ഡോനെഷൻ വേറെയും എല്ലാംകഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ്

ഹായ് വീണ എവിടെയാണ് കാണാനില്ലല്ലോ , തലവേദനയെല്ലാം മാറിയോ ?

ഹായ് സ്റ്റെഫി ... കുറെയായാലോ കണ്ടിട്ടു ... എന്താ പറഞ്ഞെ തലവേദനയാണെന്ന്

അല്ല കഴിഞ്ഞമാസം ഞാനും ഇച്ചായനും വയനാട് ട്രിപ്പ് പോയപ്പോൾ അവിടെവെച്ചു സുകുവിനെ കണ്ടാർന്നു അപ്പോൾ സുകുവാണ് പറഞ്ഞത് വീണക്ക് തലവേദനയായി റൂമിൽ റെസ്റ്റിലാണെന്നു

അതെ അതെ

💬 Comments

View all comments