0%

Chapter Title : വീണയും ബക്കറും 5 [Lechu]

Author : Lechu Read All Parts 850

വീണയും ബക്കറും 5

Veenayum Bakkarum Part 5 | Author : Lechu

[ Previous Part ] [ www.kkstories.com]


കുറച്ചധികം വൈകിയെന്നറിയാം ... ഒരു സോറിയിൽ പറഞ്ഞു അവസാനിപ്പിക്കാനും പറ്റില്ലെന്ന് തിരിച്ചറിയുന്നുണ്ട് . സാഹചര്യം , ഫിസിക്കലി നേരിട്ടുള്ള ബുദ്ധിമുട്ടു ,മാനസികമായി നേരിട്ട ബുദ്ധിമുട്ട് എല്ലാം ഓരോ കാരണങ്ങളാണ് ... പക്ഷെ അതെന്നും ഓരോരുത്തരെയും കാത്തിരിപ്പിച്ചതിന് ഒരു ന്യായമായി കാണുന്നില്ല ...

കഴിഞ്ഞ ഭാഗങ്ങളിൽ കിട്ടിയ സപ്പോർട് ചോദിക്കുന്നില്ല ... കാരണം നിങ്ങൾ അത്രക്കും അത്രക്കും എന്നെ സപ്പോർട് ചെയ്‌തിട്ടുണ്ട്‌ എന്നിട്ടും ഞാൻ ചെയ്തത് തിരിച്ചും അതുകൊണ്ടുതന്നെ ...അത് ചോദിക്കാൻ ഞാൻ ഇപ്പോൾ ആളല്ല ... കഴിഞ്ഞ ഭാഗങ്ങൾ വായിച്ചാൽ ഒരുപക്ഷെ തുടർച്ചകിട്ടിയേക്കാം

വീണയും ബക്കറും 5 :- By Lechu

സാധാരണത്തെപോലെ ഇക്ക വീട്ടിൽനിന്നുംപോയി

ഉച്ച കഴിഞ്ഞപ്പോൾ ഞാൻ സാധനങ്ങളെല്ലാം വാങ്ങാനായി മാർകെറ്റിൽപോയി അതെല്ലാം വീട്ടിൽ കൊണ്ടുവന്നുവെച്ചപ്പോഴാണ് , ഇക്കയുടെ കാര്യം ആലോചിച്ചത് .നോക്കുമ്പോൾ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ചു ഉച്ചമയക്കത്തിലാണ് ,ഞാനും കിടക്കയിലേക്ക് ചാഞ്ഞപ്പോൾ ഇന്നലത്തെ ഓർമ്മകൾ എന്നെ വീണ്ടും ഓരോന്നിനും പ്രേരിപ്പിക്കുകയാണ്

ഞാൻ ഇക്കയെ വിളിച്ചുനോക്കി ഫോൺ എടുക്കുന്നില്ല .ഞാൻ വണ്ടിയുമെടുത്തു ഇക്കയുടെ വീട്ടിലേക്ക് പോയി

നോക്കുമ്പോൾ അവിടെയുമില്ല

വീണ്ടും വിളിച്ചുനോക്കി ...

എവിടെയാണിക്കാ

ഞാൻ ഇന്നലെപറഞ്ഞവനെ ഒന്നുകാണാൻ പോയേകുവാണ്

എപ്പോൾ വരും

രാത്രിയാകും

പിന്നെ നമ്മുടെ സരിതമോൾക്ക് ഒരു അടുപ്പമുണ്ടോ ?

എന്തെ അങ്ങിനെ പറഞ്ഞത്

അല്ല സതീശൻ്റെ മകൻ ഗോകുലുമായി ബൈക്കിൽ പോകുന്നതുകണ്ടു

അവർ ഒരുമിച്ചാണ് പഠിക്കുന്നതിക്കാ

ആ പോക്കിന് അങ്ങിനെയൊരു അടുപ്പം അയിത്തോന്നിയില്ല

💬 Comments

View all comments