Chapter Title : വീണയും ബക്കറും [Lechu]
വാല് ഞാൻ അങ്ങോട്ട് വെട്ടി , വീണ സുഗു എന്നാക്കി ,മുപ്പത്തിയൊമ്പത് വയസായെകിലും മുപ്പത്തിരണ്ട് എന്ന് പലരും പറഞ്ഞുപോകുന്ന ഒരു സുരസുന്ദരി . അതിനേക്കാൾ വലിയ തമാശ ഇവരുടെ മൂത്തമകളുടെ കല്യാണം കഴിഞ്ഞു അവളിപ്പോൾ ഉദരത്തിൽ ചെറിയ കുഞ്ഞിനെ വെച്ച് പ്രസവത്തിൻ്റെ ദിവസങ്ങൾ എണ്ണി നടക്കുന്നു ,അവളും അമ്മയെപ്പോലെ തന്നെ സുന്ദരി തന്നെ , വീണയുടെ സൗദര്യത്തിൻ്റെ ഫലമാണോ അല്ലയോ എന്നറിയില്ല നാലുതവണ ഈ സുരസുന്ദരി പ്രസവിച്ചു . അതിൽ മൂന്നും പെൺകുട്ടികൾ ഒരെണ്ണം ആണും .മൂത്തമകൾക്കു ഇപ്പോൾ 20 വയസു അവളുടെ പേര് സവിത , അവളെയാണ് നമ്മൾ ഗർഭിണിയെന്ന് പറഞ്ഞതും .രണ്ടാമത്തെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥി സരിത, ഇപ്പോൾ അവളുടെ വിവാഹക്കാര്യം നോക്കികൊണ്ടിരിക്കുന്നു , പിന്നെ രണ്ടും ഉണ്ടാകാൻ കുറച്ചു താമസിച്ചു താഴെ ഉള്ള പെൺകുട്ടിക്ക് ആറും ചെറുതായ ആൺകുട്ടിക്ക് 3 ഉം ആകുന്നു
സവിതയുടെ ഭർത്താവും( സുധി ) സുകുമാരപ്പണിക്കരും വിദേശത്തു സ്വന്തമായി ബിസിനസ് നടത്തുന്നു മരുമകനെയും കൂട്ടുകിട്ടിയപ്പോൾ അയാളുടെ ബിസിനസ്സിൻ്റെ തലങ്ങൾ തന്നെ മാറി , രണ്ടുപേർക്കും സ്വന്തം ബിസിനസ് ആയതിനാൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു എപ്പോൾ വേണമെങ്കിലും നാട്ടിൽ വരുന്നതിനും എല്ലാം കഴിയും . പക്ഷെ അതിനുനില്കാതെ പരമാവധി പണമെറിഞ്ഞു പണം വരുന്നതിനായുള്ള നെട്ടോട്ടത്തിലാണ് അച്ഛനും മകനും ... അവരറിയുന്നില്ലല്ലോ വീട്ടിലെ പെണ്ണുങ്ങളുടെ അവസ്ഥ ... പക്ഷെ സുധി പലതവണ സവിതയെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അമ്മയെയും സഹോദരിമാരെയും പിരിഞ്ഞിരിക്കാൻ വയ്യ അതിനാൽ അവളും ഇവിടെത്തന്നെ
വീണയെ കുറിച്ച് വിവരിക്കാനാണെങ്കിൽ ഇവിടത്തെ എഴുതിത്തെളിഞ്ഞ എഴുത്തുക്കാർപോലും തോറ്റുപോകും അവളെ ഒന്ന് വർണ്ണിച്ചെടുക്കാൻ
💬 Comments
View all comments